വീട് വാർക്കുമ്പോൾ തന്നെ Structural consideration കൊടുത്ത് Pad പോലെ ഉണ്ടാക്കുക , Waterproofing ചെയ്യുക. Shade ഒക്കെ കൊടുക്കുവാൻ വേണ്ട Considerations ഒക്കെ roof വാർക്കുമ്പോൾ ചെയ്യുക. ഒഴിയ്ക്കുന്ന വെള്ളം.. etc drainoff ചെയ്യുവാൻ ഉള്ള provisions കൊടുക്കുക.
Sasikumar Therayil
Civil Engineer | Thrissur
design the roof slab considering load from garden and think of continuous wet condition ie concrete should be water tight
Roy Kurian
Civil Engineer | Thiruvananthapuram
വീട് വാർക്കുമ്പോൾ തന്നെ Structural consideration കൊടുത്ത് Pad പോലെ ഉണ്ടാക്കുക , Waterproofing ചെയ്യുക. Shade ഒക്കെ കൊടുക്കുവാൻ വേണ്ട Considerations ഒക്കെ roof വാർക്കുമ്പോൾ ചെയ്യുക. ഒഴിയ്ക്കുന്ന വെള്ളം.. etc drainoff ചെയ്യുവാൻ ഉള്ള provisions കൊടുക്കുക.
Shan Tirur
Civil Engineer | Malappuram
terrace waterproof ചെയ്യണം
santhosh balan
Contractor | Kollam
fiber glass lamination cheyyuka.. (water proofing)