വീടിന്റെ സ്റ്റൈൽ ഏതാണോ അതനുസരിച്ചു ഉള്ളതായിരിക്കണം അതിന്റെ landscape design.ആ ഡിസൈൻ പ്രകാരംമുറ്റം Hardscape, Softscape എന്നിവ വേർതിരിച്ചു അതിനുവേണ്ടി വരുന്ന paving stones,, plants, trees,lights എല്ലാം പ്ലാൻ ചെയ്തു വേണം വർക്ക് തുടങ്ങാൻ.മുറ്റത്തിന്റെ സ്ലോപ്,ഡ്രൈനേജ് എന്നിവ വളരെ ശ്രദ്ധിക്കണം.
Magno Architectural Design Studio
Architect | Malappuram
lanscape work cheyyunnathinu munp athinte designum available ayitulla materialneyum kurich nalla darana undakuka.rain water ductum athinulla pipigum proper ayi cheyyuka.lanscaoilek thiranjedukunna plants valiyoru gadakam thanneyanu.bolladu lightinulla electrical workum,plants watering plumbing stone virikunnathinu munp cheyyuka.veedinum requirements num anusarich adyame design cheyyam.
Nisha Bibin
Gardening & Landscaping | Alappuzha
sir please plan yourself to avoid un necessary area then calculate the cost after that select tiles and stones. Hard landscape is good for our climate
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Shan Tirur
Civil Engineer | Malappuram
വീടിന്റെ model, ഡിസൈൻ അനുസരിച്ച് ആദ്യം landscape തീരുമാനിക്കണം എന്നിട്ട് ചെയ്യണം
Pramod Das
Gardening & Landscaping | Malappuram