hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കിഡ്സ്‌ റൂം ചെയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം .?
likes
1
comments
2

Comments


Vishal Kumar
Vishal Kumar

3D & CAD | Thiruvananthapuram

kids room agumbol oru prayam vare olle safety nokkanam ad kazhinj avar kuttikal alla so complicated changes onnum venda oru time period kazhinj ad allam change varattnongil cost agum

Sarath S
Sarath S

Civil Engineer | Alappuzha

കിഡ്സ്‌ റൂം ചെയ്യുമ്പോൾ കുറെ ഏറെ കാര്യങ്ങൾ ശ്രെധിയ്ക്കാൻ ഉണ്ട്. റൂമിലെ ബെഡിന്റെ ഹൈറ്റ്, കളർ തീമ്സ്, കൂടാതെ സ്റ്റഡി പ്ലെയ്സ്, ബാൽക്കണി ഉണ്ടെങ്കിൽ അതിന്റെ സേഫ്റ്റി,ഡോർസ് പുറത്തുന്നു തുറക്കാനുള്ള സിസ്റ്റം അങ്ങനെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store