hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

indoor garden set ചെയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
0
comments
3

Comments


Satheesh S
Satheesh S

Gardening & Landscaping | Kollam

plants ine kurichu manasilakiyadhinu shesham..plant select cheyuka...after years plantinu nalla bhangi kanaunna items...

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

നിങ്ങൾക്ക് അവയെ പരിപാലിക്കാൻ കഴിയും എന്ന് നൂറു ശതമാനം ഉറപ്പുണ്ടെങ്കിൽ വേറെ ഒന്നും കാര്യമായി ശ്രദ്ധിക്കാൻ ഇല്ല, ദിവസവും കുറച്ച് നേരം അവയോടൊപ്പം ചിലവഴിക്കുക; അതുവഴി അവയുടെ അവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കാൻ സാധിക്കും. ചെടികൾ തിരഞ്ഞെടുക്കുമ്പോൾ പരിപാലനം കുറവ് ഉള്ളവയെ തിരഞ്ഞെടുക്കുക :) 7025096999

Aneeze  le hazels landscapes
Aneeze le hazels landscapes

Gardening & Landscaping | Malappuram

indoor garden set cheyyumbol sunlight direct allengilum indirect ayt 55 to 70 % velicham ulla area edukuka,less watering plants select cheyyuka ,valiya marangal polulla plants vekkumbol tharayil ring irakuka,pattumenkil uv light vekkanulla point nalkuka, etc for more details call 7356598678

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store