ചുവപ്പ്, കറുപ്പ്, ഓറഞ്ച്, എന്നിവ ഒഴിവാക്കാൻ ശ്രെമിക്കുക
ചുവപ്പും ഓറഞ്ചും കുട്ടികളിൽ വാശി വർധിപ്പിക്കും ദേഷ്യക്കാരക്കും
ബ്ലാക്ക് റൂമിനുളിലെ പ്രകാശത്തിന് കുറവ് വരുത്തും.
ലൈറ്റ് ഗ്രീൻ, യെല്ലോ, ഇൻഡിഗോ, ലൈറ്റ് പിങ്ക്, പർപ്പിൾ, ഐവറി, ലൈറ്റ് ഹാഷ് , ഗ്രേയ് എന്നി കളറുകൾ മിക്സ് ചെയ്തു ചെയ്യുന്നത് ആണ് നല്ലത്.
shajahan shan
Interior Designer | Malappuram
ചുവപ്പ്, കറുപ്പ്, ഓറഞ്ച്, എന്നിവ ഒഴിവാക്കാൻ ശ്രെമിക്കുക ചുവപ്പും ഓറഞ്ചും കുട്ടികളിൽ വാശി വർധിപ്പിക്കും ദേഷ്യക്കാരക്കും ബ്ലാക്ക് റൂമിനുളിലെ പ്രകാശത്തിന് കുറവ് വരുത്തും. ലൈറ്റ് ഗ്രീൻ, യെല്ലോ, ഇൻഡിഗോ, ലൈറ്റ് പിങ്ക്, പർപ്പിൾ, ഐവറി, ലൈറ്റ് ഹാഷ് , ഗ്രേയ് എന്നി കളറുകൾ മിക്സ് ചെയ്തു ചെയ്യുന്നത് ആണ് നല്ലത്.
Shan Tirur
Civil Engineer | Malappuram
ലൈറ്റ് colours
Afsar Abu
Civil Engineer | Kollam
use ലൈറ്റ് colors
Rejeesh Kattumunda
Carpenter | Malappuram
കുട്ടിയോട് ചോദിക്കുക അവരുടെ ഇഷ്ടങ്ങൾ റൂമിൽ ഉൾകൊള്ളിക്കുക .... നമ്മുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാതെ ഇരിക്കുക👍👍