hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

modular കിച്ചന്റെ സ്ലാബ് ചെയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
2
comments
4

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

മോഡ്ലർ കിച്ചൻ ആണെങ്കിൽ സ്ലാബ് ചെയ്യരുത്

വിനീത്  കെ
വിനീത് കെ

Civil Engineer | Alappuzha

സ്ലാബ് ചെയ്യരുത്.

Jayesh Rajesh
Jayesh Rajesh

Interior Designer | Kozhikode

hi

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

എൻറെ അഭിപ്രായത്തിലും അനുഭവത്തിലും ആർസിസി സ്ലാവിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത് എന്തെന്നാൽ എന്തെങ്കിലും തരത്തിലുള്ള തട്ടോ മുട്ടൊ ഉണ്ടായാൽ ഗ്രാനൈറ്റ് പീസ് മാത്രം ടോപ്പ് ആയി നിൽക്കുന്ന പാനൽടോപ്പിന് വോളിനും ഇടയ്ക്കായി ഗ്യാപ്പ് വരാൻ സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാൻ ആർസിസി തന്നെയാണ് നല്ലത് മാത്രമല്ല സ്ട്രോങ്ങ് ആണ്. എന്നാൽ ഇത് ചെയ്യുമ്പോൾ ഹൈറ്റ് ഓരോ വ്യക്തികളുടെ താല്പര്യം അനുസരിച്ച് നിർമ്മിക്കുന്നതാണ് നല്ലത് മുൻകൂട്ടി ഫ്ലോറിന്റെ ടോപ്പും ടേബിൾ ടോപ്പും മനസ്സിലാക്കി RCC നിർമിക്കേണ്ടതാണ് അല്ലാത്തപക്ഷം ചിലർക്ക് ഹൈറ്റ് കൂടിയും ചിലർക്ക് ഹൈറ്റ് കുറവായി അനുഭവപ്പെടും അതുകൊണ്ട് ഉപയോഗിക്കുന്നവരുടെ താല്പര്യം അനുസരിച്ച് ഹൈറ്റ് നിശ്ചയിക്കേണ്ടതാണ് മുൻകൂട്ടി പ്ലാൻ ചെയ്താൽ കബോർഡിന്റെയും മറ്റ് ഫിറ്റിംഗ്സിന്റെയും സ്ഥാനം കൃത്യമായി മനസ്സിലാക്കാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store