hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

landscaping ചെയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
2
comments
9

Comments


cave art  designers
cave art designers

Gardening & Landscaping | Alappuzha

നമ്മുക്ക് പരിപാലിക്കാൻ കഴിയുമെങ്കിൽ മാത്രം ലാൻഡ്സ്‌കേപ്പ് ചെയ്യുക. പലയിടത്തും ഒരുപാട് കാശുമുടക്കി വെച്ചിട്ട് നോക്കാതിരുന്നാൽ അത്‌ നശിച്ചു പോകാത്തെ ഉള്ളു

Ansar garden
Ansar garden

Gardening & Landscaping | Kollam

കഴിവതും കള ഇല്ലാത്ത മണ്ണ് ഉപയോഗിക്കുക കാലാവസ്ഥക്കും വീടിനും അനുയോജ്യമായ പ്ലാന്റ്സ് വെക്കുക കുത്തി നിറച്ചു അനാവശ്യമായി പ്ലാന്റ്സ് വെക്കരുത് maintenance ചെയ്യുന്ന ടീംസ്നെ ഏൽപ്പിക്കുക ആവശ്യമായ ടൈമിൽ maintenance ചെയ്യുക നോക്കാം എന്ന് ഉറപ്പുള്ളവരെ ഇതൊക്കെ ചെയ്യാവു വരുമാനം ഒന്നും ഉള്ളതല്ല വർഷവർഷം നല്ലൊരു amount ചിലവാകും 😁😀👍🏻🥰

Aneeze  le hazels landscapes
Aneeze le hazels landscapes

Gardening & Landscaping | Malappuram

veedinu cherunna reethiyil cheyyukka,sitile atmosphere nokki athinu cherna plants and tree select cheyyuka, levelingum plot preprationum nalla reethiyil cheyyuka,nalla landscape consultantine contact cheyyukka chedikal edukumbol nursurykarude chadhiyil veezhathe nokkuka, moreover ningalude ishtangal nokki mathram cheyyuka

Hybrid Stones and Gardens
Hybrid Stones and Gardens

Gardening & Landscaping | Ernakulam

നല്ല experience ഉള്ള best landscapeറെ മാത്രം ഏല്പിക്കുക. കൂടുതലറിയുവാൻ contact ചെയ്യുക Hybrid Stones and Gardens 8113006426

vipindas m
vipindas m

Contractor | Thiruvananthapuram

ആദ്യം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഉദ്ദേശം വേണം. ബജറ്റ് കുറവായിരിക്കും നല്ല ഭംഗിയെ വേണം എല്ലാം വലിച്ചു വാരിയിട്ട് ചെയ്യാതെ ഇവിടെ എന്താണ് ആവശ്യമായത് അത് മാത്രം ചെയ്യുക. നമ്മുടെ സമയത്ത് പരിപാലിക്കാൻ കഴിയുന്നത് മാത്രം സെറ്റ് ചെയ്യാൻ നോക്കുക9633769225

satheesh artsatheesh
satheesh artsatheesh

Gardening & Landscaping | Kollam

maintain cheythu tharaum. ennulla teamine aelpikkuka

Rishin Karakkunnu
Rishin Karakkunnu

Gardening & Landscaping | Malappuram

do as your wish

Devi Vijeesh
Devi Vijeesh

Gardening & Landscaping | Kottayam

land scape ennuparayunnathu thanne veettile sthreekalude ishttavum abiprayavumanu. pullinodum, chedikalodum ishttam undavanam, nallaparicharanavum kodukkuka.

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

അതിനോട് ഇഷ്ടം ഉണ്ടോ എന്ന് നോക്കുക, കാരണം ചെടികളും പുല്ലും പരിചരണം ആഗ്രഹിക്കുന്നു. താല്പര്യം ഉണ്ടെങ്കിൽ വേറെ ഒന്നും നോകാനില്ല, സംശയങ്ങൾ ഉണ്ടെങ്കിൽ whatsapp 7025096999

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store