hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

modular കിച്ചന്റെ സ്ലാബ് ചെയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
1
comments
3

Comments


bull tech  group
bull tech group

Interior Designer | Idukki

ferroslab work 90-61-23-77-20

sharafudheen kp
sharafudheen kp

Carpenter | Malappuram

ദയവു ചെയ്ത് സ്ലാബ് മുൻകൂടി ചെയ്യരുത് അത് പഴയമെത്തേടാണ് മാത്രമല്ല കിച്ചൺ കബോഡിന്റെ ഭംഗി നഷ്ടപ്പെടുകയും ചെയ്യും. ഞാൻ കിച്ചൻ വർക്കാണ് സംശയങ്ങൾക്കവിളിക്കാം.. 92075878 58

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

interior drawing അനുസരിച്ച് സ്ലാബ് വർക്കുകൾ ചെയ്യുക. Interior designer ഉം ആയി cordinate ചെയ്ത് വേണം ചെയ്യാൻ . കോൺക്രീറ്റ് സ്ലാബ് വാർക്കാതെ ചെയ്യുന്നതാവും ഉത്തമം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store