Home Owner | Thrissur, Kerala
Civil Engineer | Thiruvananthapuram
മണ്ണ് മാറ്റി , അടിയിൽ ഉറപ്പിൽ നിന്ന് column footing & beam ൽ കൊടുക്കുകയും Natural ground level എത്തുമ്പോൾ Plinth beam കൊണ്ട് tie ചെയ്ത് column വേണമെങ്കിൽ നിർത്തി മുകളിലേക്ക് ഭിത്തി പണിയാം , Lintel ഒക്കെ കൊടുത്ത് വേണം ഭിത്തി പണിയാൻ.
Contractor | Ernakulam
തീർച്ചയായും മണ്ണിന് ഉറപ്പു കുറവായിരിക്കും 3 അടി വീതിയിലും താഴചയിലും വാനം വെട്ടി അതിൽ GSB ഇട്ട് മുകളിലേക്കു ചെയ്താൽ മതിയാകും
Civil Engineer | Thrissur
Er Roy kurian has explained . this is the best method as a structural engineer I have tried this method for atleast 30 plus bunglaws in Thrissur
Civil Engineer | Malappuram
colum beam ചെയ്യുന്നത് ആണ് നല്ലത്. strength കുറവ് ആയിരിക്കും
More like this
Roy Kurian

Anil kp
Contractor | Ernakulam
തീർച്ചയായും മണ്ണിന് ഉറപ്പു കുറവായിരിക്കും 3 അടി വീതിയിലും താഴചയിലും വാനം വെട്ടി അതിൽ GSB ഇട്ട് മുകളിലേക്കു ചെയ്താൽ മതിയാകും
Sasikumar Therayil
Civil Engineer | Thrissur
Er Roy kurian has explained . this is the best method as a structural engineer I have tried this method for atleast 30 plus bunglaws in Thrissur
Shan Tirur