ഇത്തരം സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വീട് നിർമ്മിക്കുന്നതിനു മുൻപാണ്. വീടിന്റെ തറ നിരപ്പ് നല്ല ഉയർത്തി നിർത്തുക. അതിനുശേഷം വീടിന്റെ മുറ്റവും ഉയർത്തി നിർത്തുക. മുത്തുനിന്നും രണ്ടടിയെങ്കിലും താഴ്ന്നു കിടക്കുന്ന വിധത്തിൽ വെള്ളം വാർന്നുപോവാൻ പറ്റുന്നരീതിയിൽ വളപ്പിന്റെ ബാക്കിഭാഗം ലെവൽ ചെയ്യുക. സാധാരണ pit ആണെങ്കിൽ അത് മുറ്റത്തു വരുന്ന രീതിയിൽ ചെയ്യുക. ഇങ്ങനെ ചെയ്താൽ pitinullil freeboard ഉണ്ടാകും. No problem ഇൻ rainy സീസൺ.
കഴിവതും ഉറവ ഉണ്ടാകുന്ന വെള്ളം ഒഴിവാക്കി വിടാനുള്ള നിർഗമന മാർഗ്ഗങ്ങൾ ശ്രദ്ധിയ്ക്കുക. , ഒഴുകി വരുന്ന വെള്ളം വറ്റിച്ച് , Waterproof ചെയ്തതിന് ശേഷം RCC Septic tank പണിയുക ( 1: 1.5 :3 എന്ന Mix ഉപയോഗിയ്ക്കുക ) . വെള്ളം ഉയരുന്ന സ്ഥലമാണെങ്കിൽ Natural ground ൽ നിന്നും 20- 30 cm എങ്കിലും ഉയർത്തി free board വരത്തക്കവണ്ണം tank ൻ്റെ level ക്രമീകരിക്കുക.
sreedharan mvk
Contractor | Kozhikode
ഇപ്പോൾ ഇത് പോലത്തെ ടാങ്ക് കിട്ടും അത് വാങ്ങി വെയ്ക്കുക
Sasidharan Nandavanam
Home Owner | Palakkad
നാല് പേരുള്ള കുടുംബത്തിന് എത്ര വർഷം ഇത് ഉപയോഗിക്കാനാകും. വ്യത്യസ്ത size കൾ ഉണോ?
Vasudevan k
Civil Engineer | Malappuram
ഇത്തരം സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വീട് നിർമ്മിക്കുന്നതിനു മുൻപാണ്. വീടിന്റെ തറ നിരപ്പ് നല്ല ഉയർത്തി നിർത്തുക. അതിനുശേഷം വീടിന്റെ മുറ്റവും ഉയർത്തി നിർത്തുക. മുത്തുനിന്നും രണ്ടടിയെങ്കിലും താഴ്ന്നു കിടക്കുന്ന വിധത്തിൽ വെള്ളം വാർന്നുപോവാൻ പറ്റുന്നരീതിയിൽ വളപ്പിന്റെ ബാക്കിഭാഗം ലെവൽ ചെയ്യുക. സാധാരണ pit ആണെങ്കിൽ അത് മുറ്റത്തു വരുന്ന രീതിയിൽ ചെയ്യുക. ഇങ്ങനെ ചെയ്താൽ pitinullil freeboard ഉണ്ടാകും. No problem ഇൻ rainy സീസൺ.
Roy Kurian
Civil Engineer | Thiruvananthapuram
കഴിവതും ഉറവ ഉണ്ടാകുന്ന വെള്ളം ഒഴിവാക്കി വിടാനുള്ള നിർഗമന മാർഗ്ഗങ്ങൾ ശ്രദ്ധിയ്ക്കുക. , ഒഴുകി വരുന്ന വെള്ളം വറ്റിച്ച് , Waterproof ചെയ്തതിന് ശേഷം RCC Septic tank പണിയുക ( 1: 1.5 :3 എന്ന Mix ഉപയോഗിയ്ക്കുക ) . വെള്ളം ഉയരുന്ന സ്ഥലമാണെങ്കിൽ Natural ground ൽ നിന്നും 20- 30 cm എങ്കിലും ഉയർത്തി free board വരത്തക്കവണ്ണം tank ൻ്റെ level ക്രമീകരിക്കുക.
Nisam KA
Home Owner | Idukki
എനിക്കും ഇതിന്റ ansar വേണം