hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വാളിൽ മിറർ വക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
2
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്രതിബിംബം നല്ലെ ഷയ്പ്പി തന്നെ കിട്ടാൻ 4 mm ഓ 5 mm ദാ കനമുള മിറർ തന്നെ കൊടുക്കുക Wall ലെവലിൽ മുഖത്തിന് നരേ വരുന്ന ഹൈറ്റിലും മുഖത്ത് വെളിച്ചം തട്ടുന്നതിന് നേരെയും കൊടുക്കുക ഒപ്പോസിറ്റ് വാതിലോ ജന ലോ വരുന്നിടത്ത് കൊടുക്കരുത്

Shan Tirur
Shan Tirur

Civil Engineer | Malappuram

wall level നോക്കുക

NIJU GEORGE
NIJU GEORGE

Interior Designer | Alappuzha

wall level ആണോ എന്ന് പരിശോധിക്കുക. നല്ല ക്വാളിറ്റി ഉള്ള Mirror Tape use ചെയ്യുക. eg. 3M

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store