hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

solar വക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
1
comments
2

Comments


Bricks and Wires
Bricks and Wires

Architect | Kozhikode

നിങ്ങൾക് വേണ്ട അളവിലുള്ളത് ചെയ്യുക. തെക്കോട്ട് അഭിമുഖം ആക്കി ഒരു 10 degree സ്ലോപ്പിൽ ചെയ്യുക. shade ഇല്ലാത്ത ഏരിയ ആയിരിക്കാൻ ശ്രദ്ദിക്കുക. പിന്നെ ചെയ്യുന്ന വർക് നല്ലപോലെ ആണെന്ന് നോക്കുക. നല്ല ഇൻവേർട്ടർ and പാനൽ സെലക്ട് ചെയ്യുക. monoperc half cut പാനൽ ആണ് നിലവിൽ ഉള്ളതിൽ നല്ലത്. കൂടുതൽ വിവരങ്ങൾ അറിയാൻ 7994557055 എന്ന നമ്പറിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യൂ. തീർച്ചയായും സംശയങ്ങൾ നമുക്ക് തീർക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store