hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

പുഴയുടെ തീരത്തെ മണ്ണിനു ഉറപ്പു കുറവായിരിക്കിലെ അപ്പോൾ ഈ പ്രദേശത്തു വീട് വക്കുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
1
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Soil test ചെയ്ത ശേഷം ഏതുതരം നിർമ്മാണമാണ്‌ അഭികാമ്യം എന്നു തീരുമാനമെടുക്കുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

ആദ്യം soil test ചെയ്യണം.

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox sir

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store