hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

റെയിൽവേ ട്രാക്കിന് അടുത്താണ് പ്ലോട്ട്, ഇവിടെ വീട് പണിയുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
1
comments
4

Comments


Arch Loop Architects - ALA
Arch Loop Architects - ALA

Architect | Thrissur

പ്രാദേശിക റെയിൽവേ അധികാരികളിൽ നിന്ന് നിങ്ങൾ NOC സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്. "ഏത് റെയിൽവേ അതിർത്തിയിൽ നിന്നും നിർമ്മാണത്തിന്റെ ദൂരം 30 മീറ്റർ ആയിരിക്കണം" എന്നതാണ് ഏതൊരു എൻഒസിയുടെയും വ്യവസ്ഥ.

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

make a barrier between your plot and railway land . to isolate vibrationin this barrier will sand

Shan Tirur
Shan Tirur

Civil Engineer | Malappuram

കൂടുതൽ ജൂർകിങ് undavan chance und so, Column Beam Foundation kodukunath nallatha

Afsar  Abu
Afsar Abu

Civil Engineer | Kollam

എത്ര അടുത്താണ് plot

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store