hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

പുകയില്ലാതെ അടുപ്പ് വക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
0
comments
4

Comments


nazer jazz
nazer jazz

3D & CAD | Thrissur

പുക വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി

Sagar Ks
Sagar Ks

Contractor | Thrissur

നല്ല experience ഉള്ള ആളു കളെ കൊണ്ട് cheyyippikuka

Afsar  Abu
Afsar Abu

Civil Engineer | Kollam

വെച്ച ഒരുപാട് ആളുകൾ complaint പറയുന്നുണ്ട്,normal ചിമ്മിനി ചെയ്ത ശേഷം പുകയില്ലാത്ത അടുപ്പ് ചെയ്യുക, പിന്നീട് problem ഉണ്ടായാൽ അത് ഒഴിവാക്കി normal അടുപ്പ് ആക്കി ഉപയോഗിക്കാം

Naseem vmk
Naseem vmk

Building Supplies | Malappuram

ഇപ്പോൾ റോക്കറ്റ് അടുപ്പ് ആണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store