hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

solar വക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
4
comments
4

Comments


Stenu Thomas
Stenu Thomas

Building Supplies | Alappuzha

aduthe maragal undenkil athe remove chaiyanm ellla enkil shade vizhum

Bricks and Wires
Bricks and Wires

Architect | Kozhikode

ഓണ് ഗ്രിഡ് ചെയ്യുന്നത് ആണ് ഏകോണോമിക്കലി നല്ലത്. പിന്നെ നല്ല പാനലുകൾ യൂസ് ചെയ്യുക. ഇപ്പോൾ ഉള്ളത് മോണോ പേർക് ഹാൾഫ് കട്ട് പാനലുകൾ ആണ് നല്ലത്. നിഴൽ ഇല്ലാത്ത ഭാഗത്ത് തെക്കോട്ട്അഭിമുഖം ആയി 10 ഡിഗ്രി ചെരിവിൽ വെക്കുക. ഇൻവേർട്ടർ നല്ല ബ്രാൻഡ് അകാൻ നോക്കുക. ഉപയോഗിക്കുന്ന മെറ്റീരിയൽ നല്ലതല്ലേ ഉറപ്പു വരുത്തുക. ബാക്കി പിന്നെ നിങ്ങൾ ചെയ്യുന്ന കപ്പാസിറ്റി അനുസരിച്ചു മാറാം. കൂടുതൽവിവരങ്ങൾക്ക് കാൾ 799.4567.066

shajahan shan
shajahan shan

Interior Designer | Malappuram

ഓൺ ഗ്രീഡ് സോളാർ ചെയ്യുക നിങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ വൈദ്യുതി ഉത്പാധിപ്പിക്കാൻ ആവശ്യമായ പനലുകൾ സ്ഥാപിക്കുക. നല്ല ക്വാളിറ്റി ഉള്ള ബോർഡുകൾ ഉപയോഗിക്കുക. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ഇൻബൊക്സ് മെസ്സേജ് ചെയ്യൂ..

Bibin Abraham
Bibin Abraham

Home Owner | Kottayam

provider ine vilich site visit nadathuka. avaru parayum ellam. extra frame kodukanda case undel ath extra expense aarikum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store