നല്ല ഗുണനിലവാരമുള്ള പൈപ്പുകളും ഷിറ്റുകളും ഉപയോഗിക്കുക പൈപ്പുകൾ 1 cot എ പോക്സി അടിച്ചതിനു ശേഷം വെൽഡിംഗ് ആരംഭിക്കായും വെൽഡു ചെയ്ത ഭാഗം അപ്പോൾ തന്നെ അതിന്റെ സ്ലാഗ് അടിച്ചു കളയുക. തുടർത്ത് ആ ഭാഗം വീണ്ടും എപോക്സി and പെയിന്റിഗ് തുണുകളുടെ ചുവട്ടിൽ അരപ്രയ്സേലും കൂടി പിടുത്തം വരത്തക്കവണ്ണം കോൺ ക്രിറ്റെടുക ഷീറ്റിടുംമ്പോൾ ആവശ്യത്തിനുള്ള ഇറമ്പ് എർബന്ധമായും കൊടുക്കുക. മുകളിലോട്ടു നോക്കിയാൽ വെട്ടം കാണരുത് സ്ക്രൂ തുള മാറിയാൽ അവിടം അടക്കു കൂടി ചെയ്യുകാ ആവശ്യത്തിന് പാത്തിക
ളും സ്ക്രുവും കെടുക്കുക
Devasya Devasya nt
Carpenter | Kottayam
നല്ല ഗുണനിലവാരമുള്ള പൈപ്പുകളും ഷിറ്റുകളും ഉപയോഗിക്കുക പൈപ്പുകൾ 1 cot എ പോക്സി അടിച്ചതിനു ശേഷം വെൽഡിംഗ് ആരംഭിക്കായും വെൽഡു ചെയ്ത ഭാഗം അപ്പോൾ തന്നെ അതിന്റെ സ്ലാഗ് അടിച്ചു കളയുക. തുടർത്ത് ആ ഭാഗം വീണ്ടും എപോക്സി and പെയിന്റിഗ് തുണുകളുടെ ചുവട്ടിൽ അരപ്രയ്സേലും കൂടി പിടുത്തം വരത്തക്കവണ്ണം കോൺ ക്രിറ്റെടുക ഷീറ്റിടുംമ്പോൾ ആവശ്യത്തിനുള്ള ഇറമ്പ് എർബന്ധമായും കൊടുക്കുക. മുകളിലോട്ടു നോക്കിയാൽ വെട്ടം കാണരുത് സ്ക്രൂ തുള മാറിയാൽ അവിടം അടക്കു കൂടി ചെയ്യുകാ ആവശ്യത്തിന് പാത്തിക ളും സ്ക്രുവും കെടുക്കുക