സ്ലാബീനടിയിൽ വരുന്ന ഭാഗത്തു കുറച്ചു ഉയർത്തി ടൈൽ ഇടുന്നത് നന്നായിരിക്കും ഒരു ഇഞ്ച് ഒക്കെ മതിയാകും കിച്ചൺ സ്ലാബ് ഗ്രാനൈറ്റ് ഇടുമ്പോൾ 2.3/4 inch മെയിൻ സ്ലാബിൽ നിന്ന് തള്ളി ഇടണം. മെയിൻ സ്ലാബിന്റെ അതേ വീതി വേണം അടിയിൽ ഉയർത്തി വിരിക്കുന്ന ടൈലിന്റെ വീതിയും കുറഞ്ഞാലും കൂടാൻ പാടില്ല
suneesh vijayan
Contractor | Thrissur