hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ബാത്‌റൂമിൽ ടൈൽ ഇടുമ്പോൾ waterproof ചെയുന്നത് പോലെ. ലിവിങ്, ബെഡ്‌റൂം ടൈൽ ഇടുമ്പോൾ waterproof ചെയണോ. ?.
likes
3
comments
4

Comments


Nibil Nihad
Nibil Nihad

Water Proofing | Wayanad

avde vellathinte upayokam ellaa ath kond avde cheyyenda avshyam ella

mericon designers
mericon designers

Water Proofing | Wayanad

വയൽ പ്രദേശമാണ് എങ്കിൽ കോൺക്രീറ്റ് തറയിൽ മഴക്കാലത്ത് ഈർപ്പം ഉണ്ടാകും അത് സ്കേർറ്റിങ്ങിലൂടെ ഭിത്തിയിലേക്ക് കയറി പെയിൻറ് ഇളകി വരാൻ ഇടയാകും എല്ലാ റൂമിലെയും സ്കേറ്റിംഗ് പൊക്കത്തിൽ വാട്ടർപ്രൂഫ് ചെയ്യാവുന്നതാണ് വയൽ പ്രദേശമാണെങ്കിൽ മാത്രം

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

no

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Bathroom ൻ്റെ തറയും ഭിത്തിയും എപ്പോഴും വെള്ളം വീഴുന്നതിനാൽ നാം waterproof ചെയ്യുന്നു , മറ്റുള്ള സ്ഥലങ്ങളിൽ തറയിൽ നിന്നോ വശങ്ങളിൽ നിന്നോ ഈർപ്പം അധികമായി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിൽ മാത്രം waterproof ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store