പ്ലാസ്റ്റിറിങ്ങ് വർക്ക് കഴിഞ്ഞ് ആ ബാത്റൂമിലെ പ്ലംബിങ് വർക്കും കഴിഞ്ഞതിനുശേഷമാണ് ബാത്റൂം വാൾ വാട്ടർപ്രൂഫ് ചെയ്യേണ്ടത്. വാട്ടർ പ്രൂഫിങ് ചെയ്തില്ലേൽ ഏതെങ്കിലും കാരണവശാൽ ടൈലിന് നടയിലൂടെ വെള്ളം ലീക്ക് ചെയ്ത് ഇറങ്ങിയാൽ ഭിത്തികളിൽ പനിപ്പ് വരുകയും കേടുപാട് ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതൽ ആയിട്ടുണ്ട്.
Althaf Aboobaker
Water Proofing | Alappuzha
പ്ലംബിംഗ് ഒക്കെ കഴിഞ്ഞ് ,പ്ലാസ്റ്ററിങ് കഴിഞ്ഞു tile ഇടുന്നതിന് മുമ്പ് ആണ് water proof ചെയ്യേണ്ടത്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
പ്ലംബിങ് വർക്ക് കഴിഞ്ഞ് തറ കോൺക്രീറ്റ് ചെയ്ത ശേഷം ഭിത്തി പ്പ പ്ലാസ്റ്റിങ്ങ് കഴിഞ്ഞ് ടൈൽ ഒട്ടിക്കുന്നതിനു മുമ്പ് വാട്ടർപ്രൂഫ് ചെയ്യുക
Jamsheer K K
Architect | Kozhikode
after plaster.
Shan Tirur
Civil Engineer | Malappuram
plastering kayinjitt aan waterproof cheyyendath. ingane cheythittillenkil vellam irangi kurach kalam kayyumbozhekk wall adarnn poranum ഈർപ്പം ninn wall cheetha avanum chance und. ath kond plastering kayinj waterproof cheyth leackage illa enn urapp varuthi tile iduka. spacer itt tile virikkuka. ennitt 3mm epoxy iduka.
Jaydeep Nair
Water Proofing | Malappuram
ടൈൽ ഇടുന്നതിനു മുൻപായി ചെയ്യുക.(തേപ്പ് കഴിഞ്ഞിട്ട്)
അനിൽ Wembley
Contractor | Kottayam
tiles work inu മുൻപ്
Tinu J
Civil Engineer | Ernakulam
പ്ലാസ്റ്റിറിങ്ങ് വർക്ക് കഴിഞ്ഞ് ആ ബാത്റൂമിലെ പ്ലംബിങ് വർക്കും കഴിഞ്ഞതിനുശേഷമാണ് ബാത്റൂം വാൾ വാട്ടർപ്രൂഫ് ചെയ്യേണ്ടത്. വാട്ടർ പ്രൂഫിങ് ചെയ്തില്ലേൽ ഏതെങ്കിലും കാരണവശാൽ ടൈലിന് നടയിലൂടെ വെള്ളം ലീക്ക് ചെയ്ത് ഇറങ്ങിയാൽ ഭിത്തികളിൽ പനിപ്പ് വരുകയും കേടുപാട് ഉണ്ടാകുവാനുള്ള സാധ്യതയും കൂടുതൽ ആയിട്ടുണ്ട്.
Shalom Interior And Flooring Works
Flooring | Ernakulam
Shalom Interior And Flooring Works
Flooring | Ernakulam
tiles edunnathinu munpu ,2 coat water proof ing cheyyuka tiles joint epoxy cheyyuka...90.7xxxxxxxxx pls call
Tilsun Thomas
Water Proofing | Ernakulam
after plastaring and plumbing line work