hamburger
Rinesh K

Rinesh K

Home Owner | Kozhikode, Kerala

വീടിന്റെ പ്ലാസ്റ്ററിങ് വർക്ക്‌ കഴിഞ്ഞു ഇനി ഫ്ലോറിങ് ആണു അതിൽ മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ നല്ലത് പറ്റുമെങ്കിൽ ദയവായി അതിന്റെ ഗുണവും ദോഷവും ഒന്നു പറഞ്ഞു തരുമോ
likes
1
comments
7

Comments


Trio Designers Interior and architects
Trio Designers Interior and architects

Interior Designer | Kasaragod

Choose tile

Dzyn Earth Architecture Mavoor
Dzyn Earth Architecture Mavoor

Architect | Kozhikode

choos tile

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

munesh jediya
munesh jediya

Flooring | Kozhikode

contractor Kozhikode

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇപ്പോൾ മാർബിൾ വർക്ക് trend അല്ല . അതിന് പകരം full body vitrified tile എടുക്കുക. Granite വേണമെങ്കിൽ sitout , stair , hall ന് ഒക്കെ ഉപയോഗിയ്ക്കാം ( കൂടുതൽ ആൾക്കാർ എപ്പോഴും കയറിയിറങ്ങുന്ന സ്ഥലം ആയതിനാൽ ) . അടുക്കളയിൽ ഒക്കെ നല്ല തടിയുടെ design ഉള്ള vitrified tile ഇപ്പോൾ കിട്ടും അതും trend ആണ് . Marble തണുപ്പ് കൂടും , പണിയ്ക്ക് സമയമെടുക്കും , complaint ആകും ..

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

ഇപ്പോൾ മാർബിൾ ആണ് trend.

prajeesh  kuzhippalli
prajeesh kuzhippalli

Flooring | Kozhikode

മാർബിൾ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store