1 കോട് വൈറ്റ് സിമന്റ് 1 കോട് സിമന്റ് പ്രൈമർ അതു കഴിഞ്ഞു ഭിത്തി 2 മുതൽ 3 മാസം വരെ ഉണങ്ങാൻ വിടുക അതിന് ശേഷം 2 കോട് സിമന്റ് പൂട്ടി അതിന് ശേഷം 1 കോട് സിമന്റ് പ്രൈമർ അവസാനം 2 കോട് എമലഷൻ പെയിന്റ് അടിച്ചു കൊടുക്കുക
വൈറ്റ് സിമൻ്റിനു പകരം primer ലഭ്യമാണു്. അതുപയോഗിക്കുമ്പോൾ പ്രതലം വെളുത്തതു o, മിനുസമേറിയതും, പ്രതലത്തിലുള്ള ചെറിയ ചെറിയ hole ക8 അടഞ്ഞുകിട്ടുകയും ചെയ്യും. അതിൻ്റെ പുറത്ത് 2 കോട്ടുPlastic Emulsion , putty ഇട്ടതിനു ശേഷം ,അടിക്കുക.
ഞങ്ങൾ പരിജയപെടുത്തുന്ന മെറ്റിരിയൽ ആണ്. POLY GRANITE SHEET
ഇത് നിങ്ങളുടെ വീടിന്റെ പ്ലാസ്റ്ററിങ്ങ് കഴിഞ്ഞാൽ ഡയറക്ട്ട് ഒട്ടിക്കാൻ പറ്റും
പെയിന്റിംഗ് കഴിഞ്ഞ ചുമരിലും സിലിങ് എന്നിവയിൽ ഈസിയായി ഒട്ടിക്കാൻ പറ്റുന്നവയാണ്. ഇതു വാട്ടർ പ്രൂഫ് ആണ് ലൈഫ് ലോങ്ങ് ആണ്. 8×4 sheet 3mm thickness ആണ്.
താങ്കൾക് putty finish ആണ് വേണ്ടതെങ്കിൽ.. നേരിട്ട് putty apply ചെയ്താൽ മതി+ cement preimer+ 2 coat emulsion .. normal painting ആണ് ഉദ്ദേശിക്കുന്നെങ്കിൽ..1 coat white cement.+1 coat cement preimer+2 coat emulssion
amith c
Architect | Malappuram
വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം 2/3 മാസം ഉണങ്ങാൻ വച്ചാൽ പൂട്ടി ഇടുമ്പോൾ നന്നായി കളർ ലഭിക്കും
amith c
Architect | Malappuram
1 കോട് വൈറ്റ് സിമന്റ് 1 കോട് സിമന്റ് പ്രൈമർ അതു കഴിഞ്ഞു ഭിത്തി 2 മുതൽ 3 മാസം വരെ ഉണങ്ങാൻ വിടുക അതിന് ശേഷം 2 കോട് സിമന്റ് പൂട്ടി അതിന് ശേഷം 1 കോട് സിമന്റ് പ്രൈമർ അവസാനം 2 കോട് എമലഷൻ പെയിന്റ് അടിച്ചു കൊടുക്കുക
Ameen pm
Contractor | Kozhikode
hi
Sainul abdeen
Civil Engineer | Thiruvananthapuram
വൈറ്റ് സിമൻ്റിനു പകരം primer ലഭ്യമാണു്. അതുപയോഗിക്കുമ്പോൾ പ്രതലം വെളുത്തതു o, മിനുസമേറിയതും, പ്രതലത്തിലുള്ള ചെറിയ ചെറിയ hole ക8 അടഞ്ഞുകിട്ടുകയും ചെയ്യും. അതിൻ്റെ പുറത്ത് 2 കോട്ടുPlastic Emulsion , putty ഇട്ടതിനു ശേഷം ,അടിക്കുക.
Harshad Harz
Painting Works | Kozhikode
harshad calicutxxxxxxxxxxxxpls contact
Harshad Harz
Painting Works | Kozhikode
putty idunnengil white cement venda direct putty apply cheydha madhi
vipin lal
Flooring | Kozhikode
flooring solution
Shamsu KT
Interior Designer | Kozhikode
Shamsu KT
Interior Designer | Kozhikode
ഞങ്ങൾ പരിജയപെടുത്തുന്ന മെറ്റിരിയൽ ആണ്. POLY GRANITE SHEET ഇത് നിങ്ങളുടെ വീടിന്റെ പ്ലാസ്റ്ററിങ്ങ് കഴിഞ്ഞാൽ ഡയറക്ട്ട് ഒട്ടിക്കാൻ പറ്റും പെയിന്റിംഗ് കഴിഞ്ഞ ചുമരിലും സിലിങ് എന്നിവയിൽ ഈസിയായി ഒട്ടിക്കാൻ പറ്റുന്നവയാണ്. ഇതു വാട്ടർ പ്രൂഫ് ആണ് ലൈഫ് ലോങ്ങ് ആണ്. 8×4 sheet 3mm thickness ആണ്.
Bino Bino Das
Painting Works | Ernakulam