നിലമ്പൂർ മുൻസിപ്പാലിറ്റി ലിറ്റിൽ ഇരുനില വീട് വെച്ചു വാർപ്പ് കഴിഞ്ഞു ഇനി വയറിങ് ചെയ്യണം നല്ല മെറ്റീരിയൽസ് എന്താണ് പണി കൂ ലി എങ്ങനെയാണ്. അത്യാവശ്യം നല്ല മെറ്റീരിയൽ തന്നെ ആവണം കാരണം വയറിങ് കുറേക്കാലത്തേക്ക് വേണ്ടത് ആണല്ലോ. പിന്നെ തേപ്പ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും മണൽ എത്ര വേണ്ടിവരും മണ്ൽ ആണോ എംസാൻഡ് ആണോ നല്ലത് വിലയേറിയ അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു ഇന്നലെ ഈ പോസ്റ്റ് ഇട്ടിരുന്നു പക്ഷേ അതിൽ വിവരം പൂർണം ആയിരുന്നില്ല
ജിപ്സം സീലിംഗ് Modular kitchen, മറ്റ് ഇൻറീരിയർ വർക്ക് മിതമായ നിരക്കിൽ ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഉത്തരവാദിത്വത്തോട് കൂടി പൂർത്തീകരിച്ചു നൽകുന്നു
https://wa.me/c/917510311686
Design World Interiors
Architect | Kozhikode
ജിപ്സം സീലിംഗ് Modular kitchen, മറ്റ് ഇൻറീരിയർ വർക്ക് മിതമായ നിരക്കിൽ ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഉത്തരവാദിത്വത്തോട് കൂടി പൂർത്തീകരിച്ചു നൽകുന്നു https://wa.me/c/917510311686
Tilsun Thomas
Water Proofing | Ernakulam
Jodha Furniture
Interior Designer | Ernakulam
Jodha Furniture
Interior Designer | Ernakulam
Sathyaraj M Kalikavu
Mason | Malappuram
call 94-47-46-11-19
SOL Interiors And Developers
Interior Designer | Ernakulam