hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

വീടുപണി ഒരുതരത്തിൽ കഴിഞ്ഞു. ഇനി ചുറ്റുമതിൽ ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? .
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

താങ്കൾക്ക് ചുറ്റുമതിൽ ചെലവുകുറഞ്ഞ രീതിയിൽ സ്ക്വയർ ട്യൂബും സിമൻറ് ഫൈബർ ബോർഡും ഉപയോഗിച്ച് നിർമ്മിച്ച് എടുക്കാവുന്നതാണ്. ഫെറോസ്ലാബ് ഉപയോഗിച്ചും ചുറ്റുമതിൽ ചെലവുകുറഞ്ഞ രീതിയിൽ നിർമ്മിച്ച എടുക്കാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

AAC block വെക്കാം. അല്ലെങ്കിൽ cement ബോർഡ്‌ ഉപയോഗിക്കാം. അത്യാവശ്യം thickness ഉണ്ടാവണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store