ചുറ്റുമതിൽ കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ആണുള്ളത് കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
വളരെ confusion ഉണ്ടാക്കുന്ന ചോദ്യം . ചുറ്റുമതിൽ ബലമില്ലാതെ പണിയാൻ കഴിയുമോ ? Site condition അനുസരിച്ചേ പറയാൻ കഴിയൂ , budget കുറച്ച് strong ആയി, durable ആയി ഒന്നും ചെയ്യാനും കഴിയില്ല .
Mithun Muraleedharan
Civil Engineer | Alappuzha
കൊള്ളിക്കമ്പ് നട്ടാൽ മതി ✌️
mohammed shafi t k
Flooring | Malappuram
സ്നേഹ മതിൽ
reji k k
Architect | Thrissur
half sheet ply vaguka 4 pattika .vagi kattapanikarodeparaju box pole akki pillerkal undakuka piller to piller ring ittu cheriya beam undakki adinedayil ottavari kattakettuka kettumbol pozhi ittuvechu palaka vechu varkuka piller .beam varkunadine munpe idikkatta vechu idichu paper vechu varkanam 1sqfeet 7 katta .1 sqfeet
ECOSCAPE LANDSCAPING
Gardening & Landscaping | Palakkad
മുള നടൂ
Premchand premchand
Service Provider | Malappuram
net compound inside metal or pebbles
Roy Kurian
Civil Engineer | Thiruvananthapuram
വളരെ confusion ഉണ്ടാക്കുന്ന ചോദ്യം . ചുറ്റുമതിൽ ബലമില്ലാതെ പണിയാൻ കഴിയുമോ ? Site condition അനുസരിച്ചേ പറയാൻ കഴിയൂ , budget കുറച്ച് strong ആയി, durable ആയി ഒന്നും ചെയ്യാനും കഴിയില്ല .
Smrithil Smrithil
Home Owner | Thrissur
sheet