hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ഫേബ്രിക്കേറ്റ് സ്റ്റെയർകേസിന് ബലക്കുറവ് ഉണ്ടാകുമോ?.അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ ?
likes
0
comments
7

Comments


Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

പുറം സൈഡിലാണെങ്കിൽ തുരു മ്പ് എടുത്ത് ബലം കുറയാം. മാക്സിമം സോളിഡ് അയേൺ ഉപയോഗിക്കാം സ്ക്വയർ ട്യൂബ് പോലുള്ളവ നല്ല ഗേജുള്ളവ ഉപയോഗിക്കുക.

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

റേറ്റ് കുറയ്ക്കാൻ നോക്കിയാൽ ബലക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട് .... കോൺടാക്റ്റ് മീ സർ ....

Retheep Varghese
Retheep Varghese

Fabrication & Welding | Ernakulam

പണി അനുസരിച്ചു ഇരിക്കും പിന്നെ ഫ്ലോറിന്റ അവസ്ഥ യും, നോർമലി വരാറില്ല,

Sajeev Raj
Sajeev Raj

Contractor | Hyderabad

use standard quality material, finish with restshield paint

Sasikumar SS Kumar
Sasikumar SS Kumar

Fabrication & Welding | Wayanad

Nazer Ottakath
Nazer Ottakath

Fabrication & Welding | Chennai

ഒരു പ്രശ്നവും ഇല്ല എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ റിപ്പയർ ചെയ്യാൻ എളുപ്പമാണ് കാൾ മലപ്പുറം xxxxxxxxxxx9

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store