hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

മാരികണ്ടം ആയിരുന്നു. അവിടെയാണ് വീട് വക്കുന്നത്. വീടിനു ബലക്കുറവ് ഉണ്ടാകുമോ ?
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അതൊക്കെ rools അനുസരിച്ച് ചെയ്യേണ്ട പോലെ ചെയ്ത് കഴിഞ്ഞാൽ ഒരു ബലക്കുറവും ഉണ്ടാവില്ല. piller ഇട്ട് ചെയ്യുക. അതാണ് ബെറ്റർ

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

piller വച്ച് തന്നെ ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store