ക്ഷേത്രങ്ങളും ,പള്ളികളും എല്ലാം ...ആരാധനാലയങ്ങൾ അല്ലേ ..അടുത്തുള്ളത് നല്ലതാണെന്നാണ് എനിക്ക് പറയാനുള്ളത് .(എന്റെ അഭിപ്രായം മാത്രം ) നമ്മുടെ മനസ്സാണ് പ്രശ്നം ഉണ്ടാക്കുന്നത് . നല്ലത് ചിന്തിക്കൂ ,നല്ലതേ വരൂ ..
ചോദ്യത്തിൽ തന്നെ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന സംശയം ഉള്ള നിലക്ക് അത് തീതുവീടുപണി തുടങ്ങുക. സ്ഥലം കാണാതെ ഇതിനു മറുപടി തരാൻ എല്ലാവർക്കും പ്രയാസമായിരിക്കും.
subi zubair
Civil Engineer | Malappuram

Dr Bennet Kuriakose
Civil Engineer | Kottayam
{{1629341103}}അടുത്ത്തന്നെ ദൈവസാന്നിധ്യം ഉള്ളതിനേക്കാൾ ഭാഗ്യം വേറെന്തുണ്ട്? 🙏
reji justin
Contractor | Kozhikode
നല്ല ഒരു ആശാരിയെ കൊണ്ട് കുറ്റി അടിപ്പിക്കു
10mm Architecture
Architect | Thrissur
വാസ്തുപ്രകാരമുള്ള വിശ്വാസം ഉണ്ടെങ്കിൽ, ക്ഷേത്രത്തിനേക്കാൾ ഉയരത്തിൽ പണിയാതിരിക്കുക. പ്രതിഷ്ഠയുടെ മധ്യഭാഗം തടസ്സപ്പെടാത്ത രീതിയിൽ നിർമ്മാണം നടത്താം.
Vasudevan k