hamburger
riyas mk

riyas mk

Home Owner | Thrissur, Kerala

വീട് വയ്ക്കാന്‍ ഉദേശിക്കുന്ന സ്ഥലം ഭൂമി തരം മാറ്റാന്‍ കൊടുത്തിട്ടുണ്ട്. അതിനു മുമ്പ് തന്നെ വീട് പണി തുടരുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
likes
3
comments
6

Comments


GreenArt Consultants
GreenArt Consultants

Contractor | Thrissur

ബിൽഡിംഗ്‌ പെർമിറ്റ് കിട്ടില്ല.. തരം മാറ്റുന്നതിനു കാലതാമസം എടുക്കുകയാണെങ്കിൽ വീടിന് നമ്പർ എടുക്കുവാനും ബുദ്ധിമുട്ടാണ്..

Shan Tirur
Shan Tirur

Civil Engineer | Malappuram

തരം മാറ്റി കിട്ടിയിട്ട് വീടുപണി തുടങ്ങാം. അതാവും നല്ലത്.

Tinu J
Tinu J

Civil Engineer | Ernakulam

ഭൂമിയുടെ തരം മാറ്റി കിട്ടിയിട്ട് വീടുപണി തുടങ്ങുന്നതായിരിക്കും നല്ലത്.

Jamsheer K K
Jamsheer K K

Architect | Kozhikode

illa.

Jaseel Abdul Kader
Jaseel Abdul Kader

Civil Engineer | Thrissur

ഇല്ല

riyas mk
riyas mk

Home Owner | Thrissur

thank you all 🤝

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store