കോൺട്രാക്ടർ സ്വയം Engineer ആയാൽ ഇങ്ങനെയുള്ള സംശയങ്ങൾക്കു് genuine reply കിട്ടുമെന്നു പ്രതീക്ഷ വേണ്ട. Turn key ചെയ്ത് അമിതലാഭം ഉണ്ടാക്കണമെങ്കിൽ നിലവാരമില്ലാത്ത 6 "block ഇട്ടു പണി ചെയ്യും. Ethics & structural Stability യും ഉറപ്പാക്കി കെട്ടിടം നിർമ്മിക്കാൻ തീർച്ചയായും National building code, IS code , Building construction Specifications എന്നിവ വല്ലപ്പോഴുമെങ്കിലും refer ചെയ്യണം. ഇങ്ങിനെയൊക്കെ പണിയുന്ന വീടിനുണ്ടാകാവുന്ന ഡിഫക്റ്റുകൾ ശ്രദ്ധയിൽ പെടാൻ തുടങ്ങുന്നത് പത്തു വർഷങ്ങൾക്കു മേൽ ആയിരിക്കും.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

SAJTEC DESIGNERS ENGINEERS
Building Supplies | Thrissur
I can't recommend 6" block for 2 story building and also check the strength of the 6 " Brick
Laby Engineer KL
Civil Engineer | Kasaragod
താഴെ 8 ഇഞ്ച് ചെയ്യുക...
Jinu Mon
Contractor | Malappuram
ee locke kattayil cheyyano contact me
Marva zainudheen
Home Owner | Malappuram
thaze 8um migalil 6um aan njangalude veed work nadakunnath
Abdul Rahiman Rawther
Civil Engineer | Kottayam
structurally safe alla
Abdul Rahiman Rawther
Civil Engineer | Kottayam
ഭിത്തി ഘനം ano 6". ഘനം 6" ചെറിയ മുറികൾക്കെ പറ്റു.
Shine Appoos
Civil Engineer | Thiruvananthapuram
6 ഇഞ്ച് കട്ട ഉപയോഗിച്ചു എന്നാൽ പ്രോബ്ലം ഒന്നും ഇല്ല ഉപയോഗിക്കാം ഇപ്പോൾ കോൺക്രീറ്റ് ഇൽ തന്നെ വെയറ്റ് കുറഞ്ഞ കട്ടകൾ വരുന്നുണ്ട്
Saju Thomas
Contractor | Pathanamthitta
ഒരിക്കലും ഒരു പ്രശ്‌നവും വരില്ല.. താഴെയും മുകളിലും 6 ഇഞ്ച് കട്ട ഉപയോഗിക്കുക