എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാക്കുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?
പ്ലാൻ അയച്ച് തരുവാണേൽ detaild ആയിട്ടു പറഞ്ഞു തരാം ചിലപ്പോൾ bottom beam കൊടുക്കേണ്ടിവരും പിന്നെ ബാത്‌റൂമിൽ deep കിട്ടാൻ beam കൊടുക്കേണ്ടിവരും വാട്ടർ പ്രൂഫ്ങ്ങും ചെയ്യണം ബാത്‌റൂമിൽ
Crystal homes interiors
Interior Designer | Thrissur
റൂഫിങ് ചെയ്യുമ്പോൾ ടാങ്ക് സ്റ്റാൻഡ് സെപ്പറേറ്റ് ഉണ്ടാക്കുക, റൂം എടുക്കാൻ പ്റബ്ലം ഇല്ല കുറച്ച് simple karyangal ശ്രദ്ധിക്കുക
sajid sha
Architect | Kozhikode
പ്ലാൻ അയച്ച് തരുവാണേൽ detaild ആയിട്ടു പറഞ്ഞു തരാം ചിലപ്പോൾ bottom beam കൊടുക്കേണ്ടിവരും പിന്നെ ബാത്‌റൂമിൽ deep കിട്ടാൻ beam കൊടുക്കേണ്ടിവരും വാട്ടർ പ്രൂഫ്ങ്ങും ചെയ്യണം ബാത്‌റൂമിൽ
Siyad Rahman
Contractor | Thrissur
ഒരു പ്രശ്നവുമില്ല 15 ൽ കൂടുതൽ വീടുകൾ ഞങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്