hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാകുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
likes
2
comments
2

Comments


ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

ട്രെസ് വർക് ചെയ്യുമ്പോൾ അതിന്റെ കൂടെ തന്നെ വാട്ടർ ടാങ്ക് ഉയർത്തി വെക്കാൻ ശ്രദിക്കുക

Raju Narayanan
Raju Narayanan

Electric Works | Thrissur

പ്രെഷർ പമ്പ് സെറ്റ് ചെയ്താൽ മതി. കറന്റ് ഇല്ലേൽ വെള്ളം കിട്ടാൻ സാധ്യത ഇല്ല അതിനു പറ്റിയ ഇൻവെർട്ടർ കൊടുത്താൽ ok

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store