hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാകുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
likes
3
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ട്രസ് work ചെയ്ത് 2 bedroom എടുക്കാം. ഭാവിയിൽ ഒരു കുഴപ്പം ഉണ്ടാവില്ല. പിന്നെ വെള്ളത്തിന്റെ കാര്യം അത് നിങ്ങളൊരു ഇൻഡസ്ട്രിയൽ ഫ്രെയിം ഉണ്ടാക്കിയിട്ട് ടാങ്ക് അതിനു മുകളിൽ വെക്കേണ്ടി വരും.

Jamsheer K K
Jamsheer K K

Architect | Kozhikode

Truss work Cheythal Budhimuttonnum illa. open Terrace use cheyyan kayyillanne ullu. complete pipe line walliloode pokum. bud tankinullath oru industrial stage mukalilaythanne kaananam

mericon designers
mericon designers

Water Proofing | Wayanad

അടിത്തറയ്ക്ക് ബെൽറ്റ് ഭിത്തികൾക്ക ലിൻഡലും വാർത്തതാണെങ്കിൽ മുകളിലേക്ക് എടുക്കാം അല്ലാത്തപക്ഷം ഭിത്തിയുടെ ആരോഗ്യ പരിശോധിച്ചതിനുശേഷം മാത്രം മുകളിലെ ഒന്നാം നില എടുക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store