Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nivedya murali
Home Owner | Palakkad, Kerala
പാലക്കാട് മറുതറോഡ് പഞ്ചായത്തിൽ 7 cent+രണ്ട് നില വീട്,1400സ്ക്റ്റ് വില്പനക്ക് ഉണ്ട്.3 bedrooms
2
1
Comments
Shan Tirur
Civil Engineer | Malappuram
rate engane aan sir?
More like this
Summayya basheer
Home Owner
രണ്ട് നില വീട് പണിയുമ്പോൾ foundation എത്ര താഴ്ത്തി കൊടുക്കണം ?
Elizabeth Eapen
Home Owner
6 ഇഞ്ച് സിമന്റ് ബ്രിക്ക് കൊണ്ട് രണ്ട് നില വീട് വച്ചാൽ അത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ആവുമോ ?
Narayanan kv
Home Owner
രണ്ട് നില വീട് പണിത് കൊണ്ട് ഇരിക്കുന്നു. അതിൽ ഒരു നില വാർപ്പ് കഴിഞ്ഞു. curing നടന്നുകൊണ്ടിരിക്കുന്നു മഴ ആയും അല്ലാതെയും ആയി... ഇന്ന് നനക്കാൻ പോയപ്പോൾ ഇത് പോലെ കുഞ്ഞിയ വിള്ളൽ പോലെ കണ്ടൂ. അവരെ വിളിച്ച് ചൊതിച്ചപ്പോൾ വെയിൽ കൊണ്ട് വരുന്നത് ആണ് താഴ്തേക്ക് ഇഫക്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്. പേടിക്കേണ്ടത് ഉണ്ടോ.. അറിയുന്നവർ share ചെയ്യണേ കമൻ്റ്സ് ആയ്
Arun Soman
Home Owner
1200 sq. ft ഉള്ള 2 നില വീട് നിർമ്മിക്കാൻ എത്ര cent സ്ഥലം വേണം ?
Summayya basheer
Home Owner
രണ്ട് നില വീടാണ്, ചുമരിന്റെ ലിന്റലിന് താഴെയുള്ള ഒരു ഭാഗം പൊളിച്ചാൽ ,പ്രശ്നം ആവുമോ ?
Elizabeth Eapen
Home Owner
രണ്ട് നില വീട് ആണ്, മുകളിലത്തെ നില വാടകക്ക് കൊടുക്കണം, അപ്പോൾ ആ നിലക്ക് സെപ്പറേറ്റ് വീട് നമ്പർ കിട്ടുമോ?
Anees Cv
Home Owner
ഇപ്പോഴത്തെ എന്റെ വീട് 2300 sq ft ഉള്ള രണ്ട് നില വീട് ആണ്... ഇതിന്റെ dining Hall, kitchen.. മുകളിലെ രണ്ട് ബെഡ്റൂം, ലിവിങ് റൂം ഇതൊക്കെ vintageരൂപത്തിൽ ഇന്റീരിയർ ചെയ്യാൻ പറ്റുമോ.... എത്ര ബഡ്ജറ്റ് വരും..
Jayan Ramya
Home Owner
എനിക്ക് ഒരു വീട് പണിയണം 1000sq ft ഒറ്റ നിലയിൽ ആണോ രണ്ട് നില ആണോ സൗകര്യം പ്ലാൻ വരക്കുന്നതിനു ഫീസ് എങ്ങനെ ആണ്
He Llo
Home Owner
എന്റെ വീട് 65 വർഷം പഴക്കം ഉള്ള രണ്ട് നില ഓട് വീട് ആണ്. മുകളിൽ ഒരു bathroom ഉണ്ടാക്കാൻ.. എന്തെക്കെ കാര്യം നോക്കണം.. എങ്ങനെ low കോസ്റ്റിൽ bathroom പണിയാം 🤔
Summayya basheer
Home Owner
1800 sqft ഉള്ള രണ്ട് നില വീടിന്റെ structure ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും ?
Suhail k
Service Provider
800 sqft 3 bedroom ഉള്ള ഒരു നില വീട് പണിയുന്നതാണോ , അതോ രണ്ട് നില വീട് പണിയുന്നതാണോ നല്ലത് ? ഏതിനാണ് ചിലവ് കുറവ്. ഞങ്ങളുടെ ചെറിയ plot ആണ് മൂന്ന് bedroom വേണ്ടത് അത്യാവിശ്യമാണ്. Sq ft കൂട്ടാനും സാധിക്കില്ല.
SHIVAAN KRISHNA Devuttan
Home Owner
3 സെന്റ് സ്ഥലത്ത് 3 ബെഡ് റൂം കൂടിയ രണ്ട് നില വീട് വക്കാൻ ചുരുങ്ങിയത് എത്ര രൂപ ചിലവ് വരും? ഫുൾ ഫിനിഷിങ് വർക്ക് അടക്കം
Suhail Km Sugu
Home Owner
എന്റെ വീട് ഒറ്റ നിലയാണ് അത് രണ്ട് നില ആക്കണം ചെലവ് എത്രവരും. ചെറിയ ചിലവിൽ ചെയ്യാൻ ആളുകൾ ഉണ്ടോ.
Suhail k
Service Provider
800 Sqft രണ്ട് നില വീടിന് ഏകദേശം എത്ര ചിലവ് വരും
Gopalan Kiran
Home Owner
pillar കൊടുക്കാതെ രണ്ട് നില പണിതു ഇനി മൂന്നാമത്തെ പണിയാൻ ഇതെല്ലാം ചെയ്യണം സേഫ്റ്റിക്കു വേണ്ടി ?
sana khan
Home Owner
10 സെന്റ് ത്രികോണാകൃതിയിലുള്ള സ്ഥലത്ത് 3 bhk ഉള്ള രണ്ട് നില വീട് പണിയാൻ കഴിയുമോ …les
sana khan
Home Owner
3 bhk ഉള്ള രണ്ട് നില വീട് പണിയാൻ ഏകദേശം എത്ര cost aavum? മുകളിൽ ഒരു റൂമും അറ്റാച്ഡ് ബാത്റൂമും വരുന്ന രീതിയിൽ വീടിന്റെ out door ഡിസൈൻ ഉണ്ടോ
Suhail k
Service Provider
മൂന്ന് ബെഡ്റും രണ്ട് നില വീടാണോ . ഒരു നില വീടാണോ cost കുറവ്
rashid yousaf
Home Owner
ഈ പ്ലോട്ടിൽ ഒരു നില വീട് വെക്കാൻ ആഗ്രഹിക്കുന്നു രണ്ട് ബെഡ്റൂം. ൽ shape hall. kichen. എല്ലാം അടങ്ങിയ ഒരു വീട്. വെക്കാൻ എത്ര sqfit വേണ്ടി വരും
Vijaya menon
Home Owner
pillar കൊടുക്കാതെ രണ്ട് നില പണിതു ഇനി മൂന്നാമത്തെ പണിയാൻ ഇതെല്ലാം ചെയ്യണം സേഫ്റ്റിക്കു വേണ്ടി ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
rate engane aan sir?