hamburger
rashid yousaf

rashid yousaf

Home Owner | Kozhikode, Kerala

ഈ പ്ലോട്ടിൽ ഒരു നില വീട് വെക്കാൻ ആഗ്രഹിക്കുന്നു രണ്ട് ബെഡ്‌റൂം. ൽ shape hall. kichen. എല്ലാം അടങ്ങിയ ഒരു വീട്. വെക്കാൻ എത്ര sqfit വേണ്ടി വരും
likes
8
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

1000

Shan Tirur
Shan Tirur

Civil Engineer | Malappuram

പ്ലാൻ വരച്ചു നോക്കാം. contact me.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

900 to 1000 sqft

WAZA HOMES
WAZA HOMES

Architect | Kozhikode

നിങ്ങളുടെ സ്വപ്ന വീട് നിര്‍മ്മിക്കാം.....നിങ്ങളുടെ ഇഷ്ട പ്രകാരം ഡിസൈനിങ് ചെയ്യാം...💕 ഏറ്റവും അനുയോജ്യമായ നിരക്കില്‍.....നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാം.... www.wazahomes.com Malaparamba, Kozhikode.

nisha m p
nisha m p

Architect | Kozhikode

നിങ്ങൾ വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടങ്കിൽ ആ പ്ലോട്ടിൽ വ്യത്യസ്ഥമായി വരുന്ന plan design ന്റെ പല രീതിയിലുള്ള options നിങ്ങൾക്ക് കണ്ടു കൊണ്ട് തന്നെ plan തീരുമാനിക്കാം കൂടാത വാസ്തു , കേരള പെർമിഷൻ റൂൾ എല്ലാം അനുസരിച് Plan & 3d ,permission എന്നിവ കേരളത്തിലെവിടെയും ചെയ്തു തരാം താൽപ്പര്യം ഉണ്ടങ്കിൽ സമീപിക്കാവുന്നതാണ് My Contact or Wtz up 70.127.061 .61

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store