ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു.
പോർച് , നീളത്തിൽ വരാന്ത ഉള്ള സിറ്റ് ഔട്ട് , ലിവിങ് , മൂന്ന് അറ്റാച്ഡ് ബെഡ്‌റൂം , സ്റ്റയർ , ഡയനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ , വർക്ക് ഏരിയയിൽ ഒരു സ്റ്റോർ റും , ഒരു ടോയ് ലെറ്റ്
ഇങ്ങനെ ഉള്ള ഒരു വീട് വെക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതു എനിക്ക് ഇങ്ങനെ ഒരു വീടിന്റ പ്ലാൻ ആരെങ്കിലും വരച്ചു തരാമോ
Asheer Ameer
Interior Designer | Thrissur
Plan Sqft 6 Rs for sanction plan DWG file varachu nalkaam full 2d and 3d interior.
അനിൽ കുമാർ
Contractor | Kottayam
തീർച്ചയായും
MASTERBUILT INFRASTRUCTURES
Contractor | Thrissur
Please share your plot sketch
Nandikkal Associates
Civil Engineer | Thrissur
free ayi plan varachu tharam inbox me ..
Haseeb Rahman
Civil Engineer | Malappuram
xxxxxxxxxxxcontact
Akshay Kumar
Civil Engineer | Kozhikode
first of al site visit needed, then we can discuss about the specifications and other
sruthi prashith
Civil Engineer | Kannur
yes please contact bcords architect s and engineersxxxxxxxxxxx,xxxxxxxxxx
shaffek A
Home Owner | Thiruvananthapuram
xxxxxxxxxx(shafeek)
krishnaprasad KP
Civil Engineer | Thrissur
first veedu design cheyanamenkil location plan ayaku Nd plz contact 7.3.5.8.6.3.5.15.1
jishad pk
Civil Engineer | Malappuram
https://youtu.be/fBRHeiXUWLA