എനിക്ക് ഒരു വീട് വെക്കാൻ ആഗ്രഹമുണ്ട്. 4 bhk ഗുണമെന്മയുള്ള മെറ്റീരിയൽ മാത്രം ഉപയോഗിച്ച് 30-35 ലക്ഷം ബഡ്ജറ്റിൽ 2000 squire ഫീറ്റ് വീട് വെക്കാൻ സാധിക്കുമോ. നല്ല പ്ലാൻ ഉണ്ടെങ്കിൽ അയക്കമോ
ഉള്ളത് പറയാലോ.. നടക്കില്ല.. എല്ലാരും പറയും നടക്കും എന്ന്.. അത് യാഥാർഥ്യം ആകുമ്പോൾ നടക്കില്ല... എല്ലാപണിയും കഴിയുമ്പോൾ ഒരു 45 ലക്ഷം രൂപ മിനിമം ആകും.. അനുഭവം കൊണ്ട് പറയുവാണ്... എന്റെ വീട് സാധാരണ മോഡലിൽ 1800 sq ഫീറ്റ് ആണ്. ഇപ്പോൾ തന്നെ 40 ലക്ഷം ആയി.. ഇനി മതില് പണി. മുറ്റം റെഡിയാക്കൽ എല്ലാം ബാലൻസ് ആണ്
joshy Thomas
Painting Works | Ernakulam
ഉള്ളത് പറയാലോ.. നടക്കില്ല.. എല്ലാരും പറയും നടക്കും എന്ന്.. അത് യാഥാർഥ്യം ആകുമ്പോൾ നടക്കില്ല... എല്ലാപണിയും കഴിയുമ്പോൾ ഒരു 45 ലക്ഷം രൂപ മിനിമം ആകും.. അനുഭവം കൊണ്ട് പറയുവാണ്... എന്റെ വീട് സാധാരണ മോഡലിൽ 1800 sq ഫീറ്റ് ആണ്. ഇപ്പോൾ തന്നെ 40 ലക്ഷം ആയി.. ഇനി മതില് പണി. മുറ്റം റെഡിയാക്കൽ എല്ലാം ബാലൻസ് ആണ്
Navazkhar H
Building Supplies | Alappuzha
എനിക് വീടില്ല.. കയ്യിൽ കാശും ഇല്ല.. വലിയ നിരാശ മാത്രം 😔
Rajesh Kumar
Contractor | Thiruvananthapuram
ആഡംബരം ഇല്ലാതെ നോർമൽ രീതിയിൽ തീരും
Athul Das
Painting Works | Thrissur
water proofing ( UAE) & painting
sasikumar kv sasikumar sasi
Contractor | Palakkad
Ak Designz📍 Homes
Architect | Malappuram
PLAN & 3D elevation ❕
Gopalakrishnan S
Electric Works | Kollam
ലേബർ ചാർജ് sq:feet കണക്കിന് electrical and plumbing work ചെയ്തു കൊടുക്കുന്നു con:9497618303
nazarudheen TK
Contractor | Kottayam
G Floor and F Floor Ano? 9961514611
Zain Builders
Architect | Ernakulam
sir, quality materials use cheyth oru 35lakhs aavum kindly contact us on 8714644521
nazarudheen TK
Contractor | Kottayam
Otta nilayano 2nilayano Watsapil site plan ayaku. my no:9961514611 T K Constrcution