hamburger
prasad sree

prasad sree

Service Provider | Malappuram, Kerala

ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. 3000 sqrft ആണ് ഉദ്ദേശിക്കുന്നത്. വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പാടം ആണ്. piller ഫൌണ്ടേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നു.. വീട് ഉണ്ടക്കുന്നതിൽ എന്നെ help ചെയ്യാമോ. plan 3d permisson contracting തുടങ്ങിയ വർക്ക്‌ എടുക്കുന്നവർ ഉണ്ടോ
likes
4
comments
24

Comments


FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

valacheri 70-250-98-200

EMPIRE Builders  Designers
EMPIRE Builders Designers

Civil Engineer | Kottayam

Empire Designers &Builders ഞങ്ങൾ എല്ലാ തരത്തിലുമുള്ള drawing, പെർമിറ്റിങ്,3D Elevation, 3D plan, with Walkthrough എന്നിവ ഉൾപ്പടെ കൺസ്ട്രക്ഷൻ കേരളത്തിൽ എവിടെയും ചെയ്തു നല്കുന്നു. ഞങ്ങളുടെ പ്ലാനിൽ 1. Proposal Drawing including Furniture Layout 2. Detailed elevation (3 side ) 3. Electrical and Plumbing Drawing 4. 4 side section drawing 5. Tile Flooring Layout 6. piller, beam, footing, detail drawing 7. Working drawing ( wall to wall dimension) 8. Permit drawing and completion drawing എന്നിവ booklet പോലെ 3 copy നല്കുന്നതായിരിക്കും സംശയ നിവാരണത്തിനും, എന്ത് അവിസത്തിനും എന്നെ ബന്ധപ്പെടാം Watsapp/Call 9xxxxxxxxxx3

Empire Designers &Builders

ഞങ്ങൾ എല്ലാ തരത്തിലുമുള്ള drawing, പെർമിറ്റിങ്,3D  Elevation, 3D plan, with Walkthrough എന്നിവ ഉൾപ്പടെ  കൺസ്ട്രക്ഷൻ കേരളത്തിൽ എവിടെയും ചെയ്തു നല്കുന്നു. ഞങ്ങളുടെ പ്ലാനിൽ
1. Proposal Drawing including Furniture Layout
2. Detailed elevation (3 side )
3. Electrical and Plumbing Drawing
4. 4 side section drawing
5. Tile Flooring Layout
6. piller, beam, footing, detail drawing
7. Working drawing ( wall to wall dimension)
8. Permit drawing and completion drawing

എന്നിവ booklet പോലെ 3 copy നല്കുന്നതായിരിക്കും

സംശയ നിവാരണത്തിനും, എന്ത് അവിസത്തിനും  എന്നെ ബന്ധപ്പെടാം

Watsapp/Call
9xxxxxxxxxx3
T M Ali
T M Ali

Interior Designer | Malappuram

3000 sft വീട് വെക്കാൻ ഉദ്ദേശിക്കുന്ന നിങ്ങൾ നിർബന്ധമായും ഇന്റീരിയർ കൺഫോം ചെയ്ത ശേഷം മാത്രം തറയുടെ പണികൾ തുടങ്ങുക. അല്ലെങ്കിൽ വീണ്ടും പല പൊളിച്ചു പണികളും പാഴ്ചിലവുകളം വരുത്തിവെക്കും

Elegant Engineering  and Constructions Pvt Ltd
Elegant Engineering and Constructions Pvt Ltd

Contractor | Ernakulam

WE UNDERTAKE ALL CONSTRUCTION WORKS We are one of the reputed residential, commercial and industrial construction firm in Kerala. Our ability to deliver on-time luxurious and heavy construction projects in Kerala has ensured a continual interest from our customers. We are committed to always serve its clients with the best quality construction solutions!!! Our Speciality: 🔹 Residential and Commercial Construction 🔹 Villa Projects 🔹 School Building Construction 🔹 Hospital Building Construction 🔹 Industrial Construction 🔹 High Raised Building Construction 🔹 Architectural and Structural Designing 🔹 Construction Supervision We Build Quality..! CONTACT US: Elegant Engineering and Constructions Pvt Ltd #Call/Whatsapp 9633.394737 #Call/Whatsapp 8921.078125 #construction, #villa, #commercialconstruction, #contractor #builder, #interiordesign, #engineering

Bricks and Wires
Bricks and Wires

Architect | Kozhikode

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം kolo പ്രൊഫൈൽ നോക്കൂ. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും 3ഡി യും നമുക്ക് ചെയ്യാം. ഞങ്ങൾക് കോഴിക്കോടും കരുനാഗപ്പള്ളിയിലും ഓഫീസ് ഉണ്ട്. കേരളത്തിൽ എവിടെയും വർക് എടുക്കുന്നത് ആണ്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 799.4567.057

Shafeeq Pk
Shafeeq Pk

3D & CAD | Malappuram

ഉണ്ട് എവിടെ സ്ഥലം please call me xxxxxxxxxxx7

Kumar kumar Kumar kumar
Kumar kumar Kumar kumar

Contractor | Thiruvananthapuram

vaasthu paramai veedu vachu tharam

Murshid jr
Murshid jr

Architect | Malappuram

yes plan:-1500/- 3d :- 3000/- permission :- ₹3 per sqft

Sajid Pa
Sajid Pa

Contractor | Malappuram

9xxxxxxxxxxxxx sefety ayit veed vechukodukkum 14varshathe pravarthi parijayam

Shan Tirur
Shan Tirur

Civil Engineer | Malappuram

und... njn cheythu taram plz contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store