hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കുന്നിൻചെരുവിൽ ഉള്ളതാണ്.ഇവിടെ ഫൗണ്ടേഷൻ ചെയ്യുമ്പോൾ ഏതുതരത്തിലുള്ള ഫൗണ്ടേഷൻ ആണ് കൂടുതൽ അനുയോജ്യം എന്നു പറയാമോ?.
likes
1
comments
2

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

സ്ഥലവും, മണ്ണും നോക്കാതെ പറയൽ ബുദ്ധിമുട്ട് ആണ്. വെൽ ഫൗഡേഷൻ ആയിരിക്കും നല്ലത്.

Jishnu Kr
Jishnu Kr

Architect | Thrissur

ethre sq feet aanu idehsikkane...wide area indel stepped construction better aavm.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store