Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Arun Soman
Home Owner | Ernakulam, Kerala
മൂന്നര സെൻറ് പ്ലോട്ട് ആണ് എൻറെത് ഏത് ടൈപ്പിലുള്ള ഗേറ്റ് ആണ് കൂടുതൽ അനുയോജ്യം എന്നു പറയാമോ ?
0
1
Comments
WECARE Total Building Solutions
Civil Engineer | Kottayam
sliding gate
More like this
മൂന്നര സെൻറ് പ്ലോട്ട് ആണ് എൻറെത് ഏത് ടൈപ്പിലുള്ള ഗേറ്റ് ആണ് കൂടുതൽ അനുയോജ്യം എന്നു പറയാമോ?
കിച്ചണിലേയിക്കും ബാത്ത്റൂമിലേക്കും ഏത് കമ്പനിയുടെ ടാപ്പുകൾ ആണ് കൂടുതൽ അനുയോജ്യം ? .
മൂന്നേകാൽ സെൻറ് പ്ലോട്ട് ആണ് റോഡിൽ നിന്നും എത്ര മീറ്റർ ആണ് ഗ്യാപ്പ് വിടേണ്ടത്? .
ജനൽ കമ്പികൾ ക്കും പുറത്ത് മഴ നനയുന്ന സ്റ്റീൽ works നും ഏതുതരത്തിലുള്ള പെയിൻറ് ആണ് കൂടുതൽ അനുയോജ്യം? .
എൻറെത് നാല് സെൻറ് ഉള്ള ചെറിയ പ്ലോട്ട് ആണ് മൂന്നു നില പ്ലാൻ ആണ് കിട്ടിയിരിക്കുന്നത് . വീടിനുള്ളിൽ തണവു കിട്ടാൻ ACC ബ്ലോക്ക് ഉപയോഗിച്ച് പണിയാം എന്ന് കരുതുന്നു . ഇങ്ങനെ പണിത് കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?.
വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കുന്നിൻചെരുവിൽ ഉള്ളതാണ്.ഇവിടെ ഫൗണ്ടേഷൻ ചെയ്യുമ്പോൾ ഏതുതരത്തിലുള്ള ഫൗണ്ടേഷൻ ആണ് കൂടുതൽ അനുയോജ്യം എന്നു പറയാമോ?.
എൻറെത് 10 സെൻറ് പ്ലോട്ട് ആണ്. കിണർ ഇരിക്കുന്നത് പ്ലോട്ടിൻറെ പടിഞ്ഞാറ് സൈഡിൽ ആണ് .ഈ ഭൂമിയിൽ വീട് വെച്ചു കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടാകുമോ ?
കമ്പയർ ചെയ്യുമ്പോൾ നാനോ സെറാമിക് ഓഡുകളാണോ സെറാമിക് ഓടുകളാണോ കൂടുതൽ അനുയോജ്യം എന്നു പറയാമോ?.
താഴത്തെ ഫ്ലോർ ഓഫീസ് സ്പേസ് ആയിട്ട് rentന് കൊടുത്താൽ കൊള്ളാമെന്നുണ്ട് മുൻവശത്തെ കുറച്ച് ഭിത്തി കളഞ്ഞിട്ട് ഫുൾ ഗ്ലാസ് ഇട്ട് മോടിപിടിപ്പിക്കണം എന്നുണ്ട് ഏത് ടൈപ്പ് ഉള്ള ഗ്ലാസ് ആണ് ഇവിടെ അനുയോജ്യം എന്നു പറയാമോ?.
ഏത് കമ്പനികളുടെ സാനിറ്ററി ഐറ്റംസ് ആണ് കൂടുതൽ നല്ലതെന്ന് പറയാമോ ?.
കിച്ചണിലേയിക്കും ബാത്ത്റൂമിലേക്കും ഏത് കമ്പനിയുടെ ടാപ്പുകൾ ആണ് കൂടുതൽ അനുയോജ്യം? . ?
എൻറെത് 10 സെൻറ് പ്ലോട്ട് ആണ്. കിണർ ഇരിക്കുന്നത് പ്ലോട്ടിൻറെ പടിഞ്ഞാറ് സൈഡിൽ ആണ് .ഈ ഭൂമിയിൽ വീട് വെച്ചു കഴിഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടാകുമോ?.
എനിക്ക് മൂന്ന് സെൻറ് പ്ലോട്ട് ആണ് കൈവശമുള്ളത് പ്ലാൻ ആയി മെറ്റീരിയൽസ് മറ്റും സ്റ്റോക്ക് ചെയ്യാനുള്ള സ്ഥലവും കാര്യങ്ങളും ഇല്ല.ഏത് മെറ്റീരിയൽ ഉപയോഗിക്കുന്നതാണ് ആണ് എനിക്ക് ഏറ്റവും കൂടുതൽ അഭികാമ്യം എന്ന് പറഞ്ഞു തരാമോ?.
എൻറെത് അടിത്തറ സ്ട്രോങ്ങ് ആയ ഒരു പ്ലോട്ട് ആണ്. ചെങ്കൽ ആണ് അടിയിൽ ഉള്ളത്.ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ചിലവ് കുറച്ച് കിട്ടുവാൻ എളുപ്പവും ചെങ്കല്ല് തന്നെയാണ്. അതുകൊണ്ട് ചെങ്കല്ല് വെച്ച് തറ പണിയണമെന്ന് ഉണ്ട് അഭിപ്രായം പറയാമോ?.
വെട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ച് തറ വിരിക്കാം എന്ന് കരുതുന്നു, ഏത് ടൈപ്പ് ആണ് കൂടുതൽ നല്ലത് എന്ന് പറയാമോ? ?.
ബാത്റൂം കൗണ്ടർ ടോപ്പിന് ഏത് മെറ്റീരിയൽ ആണ് കൂടുതൽ അനുയോജ്യം? .
നാലേമുക്കാൽ സെൻറ് പ്ലോട്ട് ആണ് റോഡിൽ നിന്നും എത്ര മീറ്റർ ആണ് ഗ്യാപ്പ് വിടേണ്ടത്? .
വീട് പണിയണം എന്നുള്ള ആഗ്രഹം ഉണ്ട്. നാല് സെൻറ് പ്ലോട്ട് ആണ് കയ്യിൽ ഉള്ളത്. ചെലവ് കുറഞ്ഞ രീതിയിൽ വീട് പണിയാൻ പറ്റുമോ? .
എൻറെ പ്ലോട്ട് റോഡിൽനിന്ന് കുറച്ചു പൊങ്ങി ആണ് നിൽക്കുന്നത്. വെൽമൗത്ത് കൊടുത്തിട്ടുണ്ട് ഏത് മെറ്റീരിയൽ ഇട്ടു വേണം ഇവിടെ ഫ്ലോർ ചെയ്യേണ്ടത് അതെയോ ടാർ ചെയ്യുകയാണോ കൂടുതൽ നല്ലത് ഗ്രിപ്പ് കിട്ടാൻ വേണ്ടിയാണ് . ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
വെട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ച് തറ വിരിക്കാം എന്ന് കരുതുന്നു, ഏത് ടൈപ്പ് ആണ് കൂടുതൽ നല്ലത് എന്ന് പറയാമോ?
Join the Community to
start finding Ideas &
Professionals
WECARE Total Building Solutions
Civil Engineer | Kottayam
sliding gate