hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ജനൽ കമ്പികൾ ക്കും പുറത്ത് മഴ നനയുന്ന സ്റ്റീൽ works നും ഏതുതരത്തിലുള്ള പെയിൻറ് ആണ് കൂടുതൽ അനുയോജ്യം? .
likes
4
comments
8

Comments


vinod spark
vinod spark

Fabrication & Welding | Ernakulam

ഒരു കാരണവശാലും apoxy യെ വിശ്വസിക്കരുത്. പൊളിഞ്ഞു പോകാതിരിക്കാൻ മാത്രം apoxy നല്ലതാണ്. ശേഷം നല്ല oil പ്രൈമേറും inamel പെയിന്റും അടിക്കുക. ഇരുമ്പിലേക്ക് ഈർപ്പം കയറരുത്. അതിന് കൂടുതൽ ലെയർ paint ആവശ്യമാണ്.

Admakr  Technologies
Admakr Technologies

Building Supplies | Ernakulam

Xylo Rusto

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

MRF double pack epoxy primer+ enamel paint

Tijo T Sebastian
Tijo T Sebastian

Fabrication & Welding | Thiruvananthapuram

വാഷ് primer apply ചെയ്തിട്ട് paint ചെയ്യൂ

Admakr  Technologies
Admakr Technologies

Building Supplies | Ernakulam

Xylo Rusto ennoru primer undu..Ithu rust ne convert cheythu iron akkum..Rusto 2 coat + One coat paint...10 Year minimum guarantee

Trivandrum  fabrication
Trivandrum fabrication

Fabrication & Welding | Thiruvananthapuram

സ്റ്റീൽ വർക്കിൽ പെയിന്റ് ചെയ്യാൻ പാടില്ല അത് പോളിഷ് ചയ്തു നിലനിർത്തുക അപ്പോക്സി അടിച്ച് പെയിന്റ് ചെയ്യൂ

Renjith  RP
Renjith RP

Painting Works | Pathanamthitta

apoxy+ enamil paint

bijith pg
bijith pg

Contractor | Thrissur

apoxy primer adichite paint cheytholu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store