hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

എൻറെത് അടിത്തറ സ്ട്രോങ്ങ് ആയ ഒരു പ്ലോട്ട് ആണ്. ചെങ്കൽ ആണ് അടിയിൽ ഉള്ളത്.ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ചിലവ് കുറച്ച് കിട്ടുവാൻ എളുപ്പവും ചെങ്കല്ല് തന്നെയാണ്. അതുകൊണ്ട് ചെങ്കല്ല് വെച്ച് തറ പണിയണമെന്ന് ഉണ്ട് അഭിപ്രായം പറയാമോ?.
likes
1
comments
5

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നല്ലതാണ്. ഒരു കുഴപ്പവുമില്ല. damp proof course കൊടുക്കണം

sajid sha
sajid sha

Architect | Kozhikode

dampnes കുറവുള്ള തും ഉറച്ച മണ്ണുള്ളതും ആയ സ്ഥലങ്ങളിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഇല്ല ബെൽറ്റ്‌ കൊടുക്കണം

Predeep Cp
Predeep Cp

Plumber | Kottayam

nalla cool akum

Amal A
Amal A

Civil Engineer | Kottayam

കരിങ്കല്ല് ഉപയോഗിക്കു ചേട്ടാ

Amal A
Amal A

Civil Engineer | Kottayam

ചേട്ടന്റെ സ്ഥലം എവ്ടാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store