hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

താഴത്തെ ഫ്ലോർ ഓഫീസ് സ്പേസ് ആയിട്ട് rentന് കൊടുത്താൽ കൊള്ളാമെന്നുണ്ട് മുൻവശത്തെ കുറച്ച് ഭിത്തി കളഞ്ഞിട്ട് ഫുൾ ഗ്ലാസ് ഇട്ട് മോടിപിടിപ്പിക്കണം എന്നുണ്ട് ഏത് ടൈപ്പ് ഉള്ള ഗ്ലാസ് ആണ് ഇവിടെ അനുയോജ്യം എന്നു പറയാമോ?.
likes
1
comments
4

Comments


𝗰𝗹𝗶𝗰𝗸 𝗮𝘂𝘁𝗼𝗺𝗮𝘁𝗼𝗻
𝗰𝗹𝗶𝗰𝗸 𝗮𝘂𝘁𝗼𝗺𝗮𝘁𝗼𝗻

Building Supplies | Malappuram

tempered glass 12mm

Niyadh  K M
Niyadh K M

Contractor | Ernakulam

ഫ്രെയിം ഇല്ലാതെ ആണെങ്കിൽ 8. mm മുതൽ ഉള്ള ഗ്ലാസ്‌ ഇടാം, ടെമ്പർ ചെയ്ത ഗ്ലാസ്‌ ആണ് സേഫ്റ്റി കൂടുതൽ വില കൂടും.

Shan Tirur
Shan Tirur

Civil Engineer | Malappuram

toughened ഗ്ലാസ്‌

Justin Vincent
Justin Vincent

Interior Designer | Idukki

Toughfend glass


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store