hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

എൻറെ പ്ലോട്ട് റോഡിൽനിന്ന് കുറച്ചു പൊങ്ങി ആണ് നിൽക്കുന്നത്. വെൽമൗത്ത് കൊടുത്തിട്ടുണ്ട് ഏത് മെറ്റീരിയൽ ഇട്ടു വേണം ഇവിടെ ഫ്ലോർ ചെയ്യേണ്ടത് അതെയോ ടാർ ചെയ്യുകയാണോ കൂടുതൽ നല്ലത് ഗ്രിപ്പ് കിട്ടാൻ വേണ്ടിയാണ് . ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
likes
3
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഗ്രിപ്പ് കിട്ടുവാൻ ടാർ തന്നെയാണ് നല്ലത് .

Ar Jinsan Chacko
Ar Jinsan Chacko

Architect | Kottayam

use cobblestone

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store