conventional lightining protection, nonconvetional lightining protection എന്നീ രണ്ട് മെത്തേഡ് കളാണ് ലൈഫ് നെയിം പ്രൊഡക്ട് നിങ്ങൾ ഉപയോഗിക്കുന്നത് പാരമ്പര്യമായ ഉപയോഗിച്ചു വരുന്ന രീതിയിലുള്ള പ്രൊട്ടക്ഷൻ സിസ്റ്റം ആണ് കൺവെൻഷൻ ലൈറ്റ് പ്രൊഡക്ഷൻ എന്ന് പറയുന്നത്. ഇടിമിന്നലിൽ നിന്ന് രക്ഷ നേടാനായി മിനിമം 10 അടി ഉയരത്തിൽ സ്ഥാപിക്കുന്ന കൂർത്ത അഗ്രം ഉള്ള ഡിവൈസിൽ നിന്നും 20m ചുറ്റളവിലുള്ള വസ്തുക്കളെ പ്രൊട്ടക്ട് ചെയ്യാൻ മാത്രമേ ഈ പരമ്പരാഗതരീതിയിലുള്ള കൺവെൻഷൻ ലൈറ്റിങ് പ്രൊഡക്ഷൻ കൊണ്ട് സാധിക്കുകയുള്ളൂ. എന്നാൽ പുതിയ ടെക്നോളജി ഉപയോഗിച്ചുണ്ടാക്കിയ നോൺ കൺവെൻഷണൽ ലൈറ്റിംഗ് പ്രൊട്ടക്ഷൻ മുഖാന്തരം 10 അടി ഉയരത്തിൽ സ്ഥാപിക്കുന്ന കൂർത്ത അഗ്രം ഉള്ള ഡിവൈസിൽ നിന്നും 40m മുതൽ 110m ചുറ്റളവിലുള്ള വസ്തുക്കളെ പ്രൊട്ടക്ട് ചെയ്യാൻ സാധിക്കും.
Tinu J
Civil Engineer | Ernakulam