Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Arun Soman
Home Owner | Ernakulam, Kerala
കൗണ്ടർ ടോപ്പിന് ഏത് മെറ്റീരിയൽ ആണ് best ആയിട്ടുള്ളത് ഒന്ന് പറയുമോ ?
1
1
Comments
febina shebeer
3D & CAD | Wayanad
granite
More like this
Midhun Mathew
Home Owner
ബാത്റൂം കൗണ്ടർ ടോപ്പിന് ഏത് മെറ്റീരിയൽ ആണ് കൂടുതൽ അനുയോജ്യം? .
JAYADEV M K
Home Owner
ഓടിനു താഴെ സീലിങ്ങ് ചെയ്യാൻ ഏത് മെറ്റീരിയൽ ആണ് നല്ലത്?
santhosh kumar
Home Owner
കോൺക്രീറ്റ് ചെയ്ത വീട്ടിൽ ജിപ്സം സിലിങ് ചെയ്യാനായിരുന്നു...... ജിപ്സം സിലിങ് വര്ഷങ്ങളോളം നിൽക്കുമോ.. മറ്റു ഏത് മെറ്റീരിയൽ ആണ്.. സിലിങ്.. ന്. നല്ലത്...
sukumar s
Home Owner
vasthu പ്രേകാരം എവിടെയാണ് വാട്ടർ ടാങ്ക് വെക്കേണ്ടത് ഒന്ന് പറയുമോ? കിഴക്കു പടിഞ്ഞാറു വീട് അന്ന്.
Aji Daniel
Home Owner
വാസ്തുപ്രകാരം ഇതിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടി വരുന്നത് ഒന്ന് പറയുമോ.
jidu Jidzz
Home Owner
പാർട്ടിഷ്യൻ ചെയ്യുമ്പോൾ ഏത് മെറ്റീരിയൽ ആണ് നല്ലത്
Shine Jacob
Home Owner
പാത്തിയുടെ ക്ലാമ്പ് തുരുമ്പെടുത്ത് പോകാറായിട്ടാണ് ഇരിക്കുന്നത്. ഇത് മാറ്റി ഏത് മെറ്റീരിയൽ ആണ് വയ്ക്കേണ്ടത് പറയാമോ? .
santhosh kumar
Home Owner
കിച്ചൻ സിങ്ക് ഉം.. ഗ്രാനൈറ്റ് സ്ലാബും... ചേരുന്ന ഭാഗത്തെ വാട്ടർ ലീക്കജ്... മാറ്റാൻ ജോയിന്റ് ഭാഗത്തു ഏത് മെറ്റീരിയൽ ആണ് നല്ലത്.... m seal or... epoxy... or araldite... etc.... plz....
Mary cherian
Home Owner
വാതിലുകളും ജനലുകളും തടി അല്ലാതെ ഏത് മെറ്റീരിയൽ ചെയുന്നത് ആണ് നല്ലത്..
sukumar s
Home Owner
vasthu പ്രേകാരം എവിടെയാണ് വാട്ടർ ടാങ്ക് വെക്കേണ്ടത് ഒന്ന് പറയുമോ?
Naushad Abdul Khader
Building Supplies
dining table top ഏത് മെറ്റീരിയൽ ആണ് നല്ലത്?
Ramakrishnan Narayanan
Home Owner
സിറ്റൗട്ടിലും ഡ്രോയിംഗ് റൂമിലും പാനലിന് വർക്ക് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് .ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?.
Abin Thaha Azees
Home Owner
Cupboards (Kitchen) ചെയുന്നത് നല്ലത് ആണോ? ഈർപ്പം ഇറങ്ങി നശിക്കാൻ സാധ്യത ഉണ്ടോ? റൂമിലെ cupboards ആണെങ്കിലോ? ഈർപ്പം ഇറങ്ങാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ (കിച്ചൻ /wah area) ഏത് മെറ്റീരിയൽ ആണ് ഏറ്റവും നല്ലത്?
Elizabeth Eapen
Home Owner
ഏത് മെറ്റീരിയൽ വച്ചുണ്ടാക്കുന്ന വിജാഗിരികൾ ആണ് വാതിലുകൾക്കും ജനലുകൾക്കും കൂടുതൽ നല്ലത്?.
Akhil Joseph
Home Owner
ഇന്റർ ലോക് ബ്രിക്സ് നെപ്പറ്റി ഒന്ന് പറയുമോ സിമന്റ് and mud types. ?
Ajmal Hameed
Home Owner
വീടിൻറെ ഫ്ലോറിങ്ങിന് ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലത്? .
Ajmal Hameed
Home Owner
എൻറെ പ്ലോട്ട് റോഡിൽനിന്ന് കുറച്ചു പൊങ്ങി ആണ് നിൽക്കുന്നത്. വെൽമൗത്ത് കൊടുത്തിട്ടുണ്ട് ഏത് മെറ്റീരിയൽ ഇട്ടു വേണം ഇവിടെ ഫ്ലോർ ചെയ്യേണ്ടത് അതെയോ ടാർ ചെയ്യുകയാണോ കൂടുതൽ നല്ലത് ഗ്രിപ്പ് കിട്ടാൻ വേണ്ടിയാണ് . ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
Anil kumar
Home Owner
വീടുകളിൽ, മുകളിലത്തെ നിലയിൽ false roofing ഏത് മെറ്റീരിയൽ നൽകുന്നത് ആണ് ഉത്തമം... ചൂട് കുറക്കാൻ ആണെങ്കിൽ...
Shajeer Th
Home Owner
മാർക്ക് ചെയ്തിട്ടുള്ള ഭാഗത്തു ഏത് type മെറ്റീരിയൽ ആണ് use ചെയ്യേണ്ടത്?
Rose mary
Home Owner
PVC പൈപ്പിൻറെ ഏത് ഗേജ്ജ് ഉള്ള മെറ്റീരിയൽ ആണ് വീടുകളിലെ പ്ലംബിങ് വർക്കിന് യൂസ് ചെയ്യേണ്ടത് ?.
Join the Community to
start finding Ideas &
Professionals
febina shebeer
3D & CAD | Wayanad
granite