Cupboards (Kitchen) ചെയുന്നത് നല്ലത് ആണോ? ഈർപ്പം ഇറങ്ങി നശിക്കാൻ സാധ്യത ഉണ്ടോ? റൂമിലെ cupboards ആണെങ്കിലോ?
ഈർപ്പം ഇറങ്ങാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ (കിച്ചൻ /wah area) ഏത് മെറ്റീരിയൽ ആണ് ഏറ്റവും നല്ലത്?
ഈർപ്പം ഉള്ള ഭാഗങ്ങളിൽ സ്റ്റെയിൻലസ് സ്റ്റീൽ പണിയുന്നതായിരക്കും നല്ലത്.
കൂടുതൽ കാലം ഈടും നിൽക്കുകയും.ഭംഗിയുള്ളതുമാണ്.വ്യത്യസ്ഥമായ അളവുകളിലും ഡിസൈനകളിലും ഇപ്പോൾ ലഭ്യമാണ്.മാത്രമല്ല കസ്റ്റമൈസ് ചെയ്തും പണിയാവുന്നതാണ്.
റുമുകളിൽ സാധാരണയായി പണിയുന്ന inbuilt cupboard കൾ stainless steel ഉപയോഗിച്ചും,GI sheet ൽ പൗഡർകോട്ട് ചെയ്തും നിർമ്മിച്ചു നൽകാറുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9946617544ൽ ബന്ധപ്പെട്ടാൽ ലഭിക്കും
prasoon p
Fabrication & Welding | Pathanamthitta
pvc with aluminium
Sabid Sachu
Interior Designer | Kozhikode
For Kitchen Cupboards and wash area, Multiwood with PVC Lamination / Acrylic finish is best. This is completely termite proof and waterproof.
Sabid Sachu
Interior Designer | Kozhikode
For dry areas like Wardrobe , we use multiwood for back sheet and skirting (to avoid any termite or leakage problems) and rest we use plywood.
Shajith ks
Contractor | Thrissur
അലൂമിനിയം ഫാബ്രിക്കേഷൻ ഗുഡ്
Sk Saibaj Ali
Carpenter | Kozhikode
Dear sir if you need carpenter then contact -7980607073
Sk Saibaj Ali
Carpenter | Kozhikode
Dear sir if you need carpenter then contact me -7980608073 experience worker who finishing work done.
Essen steel industries
Interior Designer | Ernakulam
ഈർപ്പം ഉള്ള ഭാഗങ്ങളിൽ സ്റ്റെയിൻലസ് സ്റ്റീൽ പണിയുന്നതായിരക്കും നല്ലത്. കൂടുതൽ കാലം ഈടും നിൽക്കുകയും.ഭംഗിയുള്ളതുമാണ്.വ്യത്യസ്ഥമായ അളവുകളിലും ഡിസൈനകളിലും ഇപ്പോൾ ലഭ്യമാണ്.മാത്രമല്ല കസ്റ്റമൈസ് ചെയ്തും പണിയാവുന്നതാണ്. റുമുകളിൽ സാധാരണയായി പണിയുന്ന inbuilt cupboard കൾ stainless steel ഉപയോഗിച്ചും,GI sheet ൽ പൗഡർകോട്ട് ചെയ്തും നിർമ്മിച്ചു നൽകാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9946617544ൽ ബന്ധപ്പെട്ടാൽ ലഭിക്കും
Sibi Sunny
Carpenter | Thrissur
multiwood
Manu Philip
Interior Designer | Kollam
710 marine ply, with pvc foam board in kitchen 710 marine ply for wardrobe durable anu
HACER design studio
Interior Designer | Malappuram
ഈർപ്പം ഉള്ള ഭാഗത്ത് pvc ഷീറ്റ് ചെയ്യുന്നത് ആണ് നല്ലത്