hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

സിലിംഗ് വുഡിൽ ചെയുന്നത് നല്ലത് ആണോ? എങ്കിൽ ഏതു മരം ഇതിനായി ഉപയോഗിക്കാം ?
likes
4
comments
5

Comments


Shafeek Bava
Shafeek Bava

Contractor | Palakkad

teak നല്ലത്. നാടൻ teak ആണെങ്കിൽ നല്ല ഗ്രൻസ് ഉണ്ടാകും പ്ലീസ് കോൺടാക്ട് മിതമായ റേറ്റ് ചെയ്തു തരാം xxxxxxxxxxx7

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്ലാവും കരിം തെകരയും നല്ല ഡിസൈനൽ മിക്സ് ചെയ്ത് പോളിഷ് ചെയ്ത സീലിംഗ് നല്ല ഭംഗി ഉണ്ടാവും

CN Kumar
CN Kumar

Carpenter | Kollam

low cost ആയിചെയ്യാനാണെങ്കിൽ ചന്ദനവേമ്പ്, അൽബീസിയ, മഹാഗണി എന്നിവ നല്ലതാണ്. for more dtls PIs Contact me

Anish  mepral
Anish mepral

Interior Designer | Pathanamthitta

wpc panel

wpc panel
Bineesh  xavier
Bineesh xavier

Contractor | Ernakulam

തേക്കിൽ ചെയ്യുന്നതാണ് നല്ലത് ഇന്റീരിയർ വർക്കുകൾ കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്നതാണ് contact number 9.8.9.5.9.3.7.3.9.3.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store