വീടിന്റെ ഇന്റരിയറിൽ വരുന്ന cupboard, wardrobe, showcase, ഒകെ ഏതു വുഡ് ആണ് നല്ലത്? Plywood, മൾട്ടി വുഡ്ന്റെ ഒകെ ആവശ്യം ഇണ്ടോ? വുഡിൽ മൈക്ക ഷീറ്റ് വച്ച് ചെയുന്നത് നല്ലത് ആണോ? ഇതിൽ ഏതാണ് ലാഭകരം? -Abdulgafoor
choice നമ്മുടേതാണ്. റോയൽ ലുക്കിനും ലോംഗ് ലൈഫും വുഡ് തന്നെയാണ് നല്ലത് നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങി നിന്ന് വർക്ക് ചെയ്യാനും കഴിയും' നല്ല ഒരു കാർപെന്ററെ കണ്ടെത്തി വർക്കു കൊടുക്കുക ... സബ് കോൺട്രാറ്റ് ബേസിൽ വർക്ക് വർക്ക് കൊടുക്കാതെ നേരിട്ട് ചുമതല കൊടുത്താൽ ഇതെല്ലാം സാധ്യമായും .
For more details visit my Kolo profile.
bineesh nb ankamaly
Carpenter | Ernakulam
kuranja chilavil cheith tharam
Saju T Madhavan
Carpenter | Ernakulam
choice നമ്മുടേതാണ്. റോയൽ ലുക്കിനും ലോംഗ് ലൈഫും വുഡ് തന്നെയാണ് നല്ലത് നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങി നിന്ന് വർക്ക് ചെയ്യാനും കഴിയും' നല്ല ഒരു കാർപെന്ററെ കണ്ടെത്തി വർക്കു കൊടുക്കുക ... സബ് കോൺട്രാറ്റ് ബേസിൽ വർക്ക് വർക്ക് കൊടുക്കാതെ നേരിട്ട് ചുമതല കൊടുത്താൽ ഇതെല്ലാം സാധ്യമായും . For more details visit my Kolo profile.
saneesh p g
Carpenter | Ernakulam
saneesh Ernakulam interior work
haridas haridas
Carpenter | Thrissur
teak wood best
Thomas Tony
Carpenter | Ernakulam
710plywoodwith mica laminate best20year guareente
Faris P A
Contractor | Thrissur
Budget എങ്ങിനെയാണ് ഉദ്ദേശിക്കുന്നത്?
HI five interiorsexteriors
Interior Designer | Ernakulam
ഇപ്പൊൾ എല്ലാവരും ചെയ്തു വരുന്നത് plywood.wpc.multy wood എന്നിവയിൽ lamination(mechine pressing) ചെയ്ത് ആണ് ഉപയോഗിക്കുന്നത്
bineesh nb ankamaly
Carpenter | Ernakulam
eviDe place
bineesh nb ankamaly
Carpenter | Ernakulam
nalla mahagani nallathanu
Kolo Advisory
Service Provider | Ernakulam
{{1628699402}}