hamburger
Mary cherian

Mary cherian

Home Owner | Alappuzha, Kerala

വാതിലുകളും ജനലുകളും തടി അല്ലാതെ ഏത് മെറ്റീരിയൽ ചെയുന്നത് ആണ് നല്ലത്..
likes
4
comments
16

Comments


Chandrakumar  P
Chandrakumar P

Carpenter | Alappuzha

നല്ല തടി കൊണ്ട് ചെയ്ത ക്ഷേത്രങ്ങളും വീടുകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്നു എന്നത് ഓർക്കുക.

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Main ഡോറും പുറത്തേക്കുള്ള മറ്റ് ഡോറുകളും steel door വെയ്ക്കുക. റൂമിൻ്റെ ഡോറുകൾ WPC, UPVC or membrane doors ചെയ്യുക

Sugeesh  kumar
Sugeesh kumar

Carpenter | Kannur

തടികൊണ്ട് ചെയ്താൽ ഈടും ഉറപ്പും കിട്ടും. വേറെ എന്തിനെ കൊണ്ട് ചെയ്താലും ഉറപ്പോ ഈടോ കിട്ടില്ല.20years എക്സ്പീരിയൻസ് ഉള്ളതോണ്ട് പറയുന്നു.

vilayil furniture  vayakkal
vilayil furniture vayakkal

Building Supplies | Kollam

wpc

Ar Danish  Ali
Ar Danish Ali

Architect | Ernakulam

WPC ഫ്രേയിംസ് ആണ് ഒരു മെറ്റീരിയൽ, മറ്റൊന്ന് സ്റ്റീൽ കട്ടില ചനലുകൾ ആണ്. ഇതൊന്നുമല്ലാതെ Treated imported മരങ്ങളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് ,ഉദാ: hillwood,...

Ground zero  builders
Ground zero builders

Contractor | Palakkad

TATA GI

Joshy James
Joshy James

Contractor | Ernakulam

തടി

തടി
Jintu Mary
Jintu Mary

Home Owner | Kottayam

WPC

Shrishti Homes  and  Interiors
Shrishti Homes and Interiors

Architect | Ernakulam

steel

vs siju
vs siju

Interior Designer | Ernakulam

frp doors 🚪

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store